0%

Chapter Title : സുഖം സുഖകരം [കുഞ്ചു]

Author : Kambikathakal Read All Parts 889
വന്നു. ഒരുപാട് കുടിക്കരുത്, എന്തിനാ ഞാന്‍ തിരിച്ചു ചോദിച്ചു. എനിക്ക് ആവശ്യമുണ്ട്. എന്നെയാണോ? അതോ? രണ്ടും. അപ്പോഴേക്കും സാം രണ്ടാമത്തെ ്‌ളാസ് എന്റെ നേരെ നീട്ടി. നീയെന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്? ഞാന്‍ നിന്റെ നാടിന്റെ ഭംി ആസ്വദിക്കുകയാ... എന്റെ മറുപടിയില്‍ അവന്‍ തൃപ്തനായെന്നു തോന്നുന്നു. രണ്ടാമത്തെ അടിച്ചിട്ട് ്‌ളാസ് കൊടുത്തപ്പോഴേക്കും അടുത്ത മെസേ'് വന്നു, ഇന്നത്തെ അത്രേം
സൗകര്യം നാളെ കിട്ടിയെന്നു വരില്ല. നാളെ മുതല്‍ ആളുകള്‍ ഒക്കെ വന്നു തുടങ്ങും. എന്തിനാ? ചേച്ചിയെ ഒന്നു ദേഷ്യം പിടിപ്പിക്കാനാണ് അങ്ങനെ മെസേ്‌സ'് അയച്ചത്. മറുപടിയും ഉടന്‍ തന്നെ കിട്ടി 'പോടാ പട്ടി'. എനിക്കു ചിരിവന്നു. പ്രകൃതിഭംി ആസ്വദിച്ച് നിനക്കു വട്ടായോ? സാം ചോദിച്ചപോഴാണ് എനിക്ക് അബദ്ധം മനസ്‌സിലായത്. ഞാന്‍ പെട്ടെന്നു തന്നെ വിഷയം മാറ്റി ഓരോന്നും കൂടി ഒഴിക്കടാ നല്ല തണുപ്പ്. ഓരോന്നും കൂടി കഴിഞ്ഞപ്പോള്‍ ചേട്ടനും സാമും മൂഡായി എന്ന് എനിക്കു മനസ്‌സിലായി. അവര്‍ എന്തൊക്കെയോ വലിയ കാര്യങ്ങള്‍ പറഞ്ഞു തുടങ്ങി. ഞാന്‍ വീണ്ടും ഫോണിലേക്ക് തിരിഞ്ഞു. മെസേ'് ഒന്നും വരുന്നില്ല. ചേച്ചി പിണങ്ങി എന്ന് എനിക്കു മനസ്‌സിലായി. വൈകിട്ടെന്താ പരിപാടി? ഞാന്‍ തല്‍ക്കാലം മോഹന്‍ലാലിന്റെ ഒരു ഡയലോ് കടം എടുത്തു. നിന്റെ ഇഷ്ടം ഉടന്‍ മറുപടി വന്നു. ഇതിനിടയില്‍ സാം മീന്‍കറി എടുത്തിട്ട് വരാം എന്നു പറഞ്ഞ് ചേച്ചിയുടെ വീട്ടിലേക്ക് പോയി. ഞാന്‍ പെട്ടെന്ന് സാം അങ്ങോട്ടു വരുന്നുണ്ട് എന്ന് ഒരു മെസേ'് അയച്ചിട്ട് ചേട്ടനുമായി സംസാരിച്ചു തുടങ്ങി. കല്ല്യാണം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായിട്ടും പിള്ളേര് ഇല്ലാത്തതുകൊണ്ട് ചേട്ടന് ദു:ഖമൊന്നും ഉള്ളതായി എനിക്കു

💬 Comments

View all comments