← Back to സുഖം സുഖകരം [കുഞ്ചു]

Comments

സുഖം സുഖകരം [കുഞ്ചു] · approved reader discussion

Jisha suresh • 2020-11-05 21:19

Adipoli

Cyrus • 2020-11-03 15:37

കിഴക്ക് കളിച്ച കളി കഴിഞ്ഞു, വണ്ടിയിൽ..
അതു കഴിഞ്ഞു പെട്ടെന്ന് അങ്കിൾ..
പിന്നെ പെട്ടെന്ന് മാത്യുവിന്റെ വീട്ടിൽ..
അതിനിടയിൽ കുട്ടനാട്..
ശരിക്കും എഡിറ്റ്‌ ചെയ്തു എഴുതിയാൽ കിഴക്ക് തന്നെ ഒരു 30 പേജും, മാത്യുവിന്റെ വീട്ടിൽ അടുത്ത 30 പേജും, കുട്ടനാട്ടിൽ 30പേജും എഴുതാമായിരുന്നു..
അതു കഴിഞ്ഞു ബാംഗ്ലൂരിൽ സിമിയെയും കൂട്ടുകാരികളെയും 30പേജും, പിന്നീട് സിമിയുടെ കല്യാണത്തിന് ബീനയ്ക്കും, ആനിക്കും, കൂട്ടുകാരികൾക്കും, ശാലിനിക്കും, സിമിക്കും, കൂട്ടുകാരികൾക്കും ഒരു  50 പേജ്..
പിന്നെ കുട്ടനാട്ടിൽ ഒരു രണ്ടാം വട്ടം.. ആതിരയുടെയും മറ്റും കൂടുതൽ കൂട്ടുകാർ..
പോരാതെ വന്നാൽ മോളിയുടെ കൂട്ടുകാരും ചേർന്ന്  ഒരു 50 പേജ്..
ഒന്ന് ട്രൈ ചെയ്യാമോ..

vijayakumar • 2020-11-02 21:26

kadha super annu kunchu..pakshe avatharanathil pala pageukalum mungi poyi.20 tham page vare super ayee,pinneyannu palichakal thudagiyathu...ethude srathichirunnengil kadha super ayenam bro

Salim • 2020-11-02 16:44

ഇത് പല പല കഥകകളില്‍ നിന് പകര്‍ത്തി എഴുതി യതാണ്   ഇത്തരം  കഥാകരേ പ്രോല്‍സാഹിപ്പിക്കല്ലേ

പൊന്നു.? • 2020-11-02 16:38

കൊള്ളാം...... സൂപ്പറായിരുന്നു.

????

സണ്ണി • 2020-11-02 14:18

കഥ ചുരുക്കി പറഞ്ഞേലെ. ഒരു അഞ്ച് പാർട്ട് എഴുതാനുണ്ട് !

Maharudran • 2020-11-02 13:57

കഥ കുഴപ്പമില്ല പക്ഷെ വായിച്ചു വന്നപ്പോൾ എന്തോ പൊരുത്തമില്ലായ്മ....

leave me alone • 2020-11-02 12:38

editing pora. chila place l paraspara bandham illa. speed kurakkanam