Chapter Title : സുഖം തേടി ആൻസി [Newdiva]
ബ്രോക്കർ തോമാച്ചൻ,പെട്ടന് അമ്മച്ചിന് വിളിച്ചു
തോമ:അദ്ദേ അമ്മച്ചി,ഒരു കൂട്ടാറുണ്ട്,നമ്മളുടെകൂട്ടല്ല..നല്ല പൂതകാശുണ്ട്...പേരുകേട്ട തറവാടികളും
അമ്മച്ചി :ഓ എന്നാ പിന്നെ അവർക് നമ്മളെയൊന്നും പിടിക്കില്ല,
തോമ : അദ്ദേ അമ്മച്ചി അവർക്കു ഒരു പാവം വീട്ടിൽ ഒരു കൊച്ചിനെ വേണമെന്ന...മൂത്ത കൊച്ചൻ ഒരു പണക്കാരിനെ കെട്ടിയെ..പെണ്ണിന് കെട്ടിയോനെയും വീട്ടുകാരെയും വല്യ വിലയില്ല...അവൾ അവളുടെ വീട്ടിൽ തന്നെ ആണ്...കെട്ടിയോൻ അങ്ങോട്ടുപോകുന്ന അല്ലാതെ പെണ്ണ് ഇങ്ങോട്ടു വരുന്നത് വല്ലപോലും 1ഓ 2 ഓ ദിവസം...
അപ്പോ അവർക്കു രണ്ടാമത്തെ കൊച്ചാണ് ഒരു പാവം പിടിച്ച വീട്ടിലെ
പെണ്ണുമതി..
അവർ ചിലപ്പോൾ ഇച്ചിരി കാശൊക്കെ തന്നു സഹായിക്കും...അതു വെച്ചു മൂത്തപെണ്ണിന്റെ കെട്ടിയോൻ ഗൾഫിൽ പോവാലോ..
അമ്മച്ചി : വല്ല എന്നെക്കേടും ഉള്ള ചെക്കനാണോടാ? ഇങ്ങോട്ടു കാശോകെ തന്നുകേട്ടാൻ..??
തോമ : അല്ല ചേട്ടത്തി,ഞാൻ പറഞ്ഞില്ലെ മൂത്തകൊച്ഛന്റെ കെട്ടിയോൾ ഒരു അഹങ്കാരിയാണ്..അപ്പോ പിന്നെ പാവംപിടിച്ച വീട്ടിലേക്കോചാവുമ്പോൾ കാശിന്റെ അഹങ്കാരം ഒന്നും കണ്ടില്ലലോ..പിന്നെ നമ്മുടെ കൊച്ചാണെങ്കിൽ നല്ല സുന്ദരിയല്ലെ...
ചെക്കൻ അപ്പന്റെ ബിസിനസ്സൊക്കെ നോക്കി നടത്തല...നാട്ടിലും മംഗലാപുരത്തും ഒക്കെയായി പോകുന്നു..
ഞാൻ അവരോടു വിവരംപറഞ്ഞിട്ടു താല്പര്യം ഉണ്ടെങ്കിൽ അവരെകൂടി വീട്ടിലേക്കു വരാം
..........
പിന്നെ എല്ലാം പെട്ടന്നയിരുന്നു.....
1മാസം കഴിഞ്ഞു മനസമ്മതം പിന്നെ അതിന്റെ അടുത്ത ആഴ്ച കല്യാണം..
അവൻ തന്നെ കെട്ടിന്റെ ചിലവും പെണ്ണിന് ഇടാനുള്ള സ്വർണം ഒകെ കൊടുത്തു...
മൂത്തകൊച്ചിൻടെ കെട്ടിയോണ് ഗൾഫിൽ പോകാൻ ഉള്ള കാശും കൊടുക്കും...പീലിക്കു പിന്നെ കാശ്മുടക്ക് ഇല്ലാണ് കേട്ടപോലെ തന്നെ പൂർണസമ്മതം.,
വീട്ടിലിപ്പോ മൊതക്കോച്ചും കെട്ടിയോനും ഉണ്ട്...കാശ് കിട്ടിയപ്പോൾ അവൻ അവളുടെ അടുത്തുവന്നു...കല്യാണംകഴിയുന്ന വേറെ ഇവിടെ തന്നെ ഉണ്ടാകും
💬 Comments
View all comments