0%

Chapter Title : സുഖം തേടുന്ന സുമ

Author : kkstories Read All Parts 316

ദിവസങ്ങളായി ഞാൻ കുളിക്കുമ്പോഴും പുള്ളി ബാത്ത് റൂമിനെ ചുറ്റി പാട്ടി നടക്കുന്നതായി തോന്നിയിരുന്നു . ഒരു ദിവസം ഞാൻ തുണി മാറുമ്പോൾ പെട്ടന്ന് ചേട്ടൻ അകത്തേക്ക് വന്നു ബ്രായും പാവാടയും മാത്രമിട്ട് കണ്ണാടിയുടെ മുൻപിൽ നിൽക്കുന്ന എന്നെ കാണുകയും ചെയ്തു . ഏതൊക്കെ കൂടി നോക്കിയാൽ ചേട്ടൻ ഹോസ്പിറ്റലിൽ പോകുന്നില്ല എന്ന് പറഞ്ഞതിൽ ഒരു കാര്യം ഉണ്ടെന്നു എനിക്ക് തോന്നി . ഒരു ലീവ് ഒക്കെ എടുക്കാൻ കഴിയാത്ത രീതിയിലുള്ള ജോലി ഒന്നും ആയിരുന്നില്ല ചേട്ടന് .

അതി രാവിലെ തന്നെ 'അമ്മ എത്തി .. 7 മണി യോട് കൂടി അവർ ഹോസ്പിറ്റലിലേക്ക് പോയി ..ചേട്ടനും ജോലിക്കു പോകുന്നു എന്ന രീതിയിൽ അവരുടെ കൂടെ ഇറങ്ങി . ഞാൻ പ്രതീഷിച്ച പോലെ അല്ലെ കാര്യങ്ങൾ ?.. ഞാൻ അകെ വല്ലാതായി .. ഏതായാലും രാവിലെ ഒന്ന് കുളിച്ചു ഒക്കെ നിൽകാം ഇന്ന് എന്തെകിലും നടക്കും എന്ന പ്രതീക്ഷ വീണ്ടും മനസിലുയർന്നു .കിച്ചണിൽ കിടന്ന പത്രങ്ങൾ ഒക്കെ കഴുകി ,തുണികൾ ഒക്കെ എടുത്തു ബാത്റൂമിലേക്കു നടന്നു . പെട്ടന്ന് ആരോ കതകിൽ മുട്ടി .ഞാൻ കതകു തുറന്നു .. ഞാൻ പ്രതീക്ഷിച്ച പോലെ ചേട്ടൻ തന്നെ .. പക്ഷേ പുള്ളി അകെ ഒരു പ്രവേശപ്പെട്ടു .. എന്തുപറ്റി ചേട്ടാ ഞാൻ ചോദിച്ചു .സുമേ ഞാൻ കമ്പനിയില ഒരു സാധനം എവിടെ വച്ച് മറന്നു അത് എടുക്കാൻ വന്നതാ . ... മുറിക്കുള്ളിലേക്ക് പോയി.. ഇനി ആ ഭാഗത്തേക്കുള്ള ബസ് ഒരു മണിക്കൂർ കഴിഞ്ഞേയുള്ളു .കുറച്ചു  കഴിഞ്ഞു പോകാം

💬 Comments

View all comments