Chapter Title : Sukham
ഉള്ളിന്റെ ഉള്ളിൽ സന്തോഷം കൊണ്ട് ഞാൻ തുള്ളി ചാടി. hr മാനേജർ എന്നേ അതേഹത്തിന് പരിചയപ്പെടുത്തി. പക്ഷെ ഞാൻ മതിമറന്ന് നിൽക്കുകയാണ്.
Story Name : Sukham (31-08-2016) 5:00pm (IST) Released. Kambikuttan.Net
സന്ദീപ് സർ ൻറെ കൂടെ ഡിപ്പാർട്മെൻറ് ലെക് നടക്കുമ്പോൾ ഞാൻ ചോദിച്ചു സർ എന്നെ ഇതിന് മുൻപ് കണ്ടിട്ടുണ്ടോ എന്ന് . ഇല്ല എന്നായിരുന്നു മറുപടി അത് സത്യവും ആയിരിക്കാം. പക്ഷെ ഞാൻ എന്നും ഇ മുഖം ഓർകുമായിരുന്നു സന്തോഷത്തോടെ. ഇ ചെവിയിൽ മുഖം ചേർത്താണ് ഞാൻ പറഞ്ഞത് `` എന്നെ എന്തെങ്കിലുo ചെയ്യൂ എനിക്ക് സുഖം കൊണ്ട് സഹിക്കാൻ പറ്റുന്നില്ല ``. ഡിപ്പാർട്മെന്റ് എത്തിയത് ഞാൻ അറിഞ്ഞതേ ഇല്ല . അകെ നാലുപേരാണ് അത്യവശ്യം വലിപ്പം ഉള്ള ഓഫീസിൽ ൽ ഉള്ളത്.Kambikuttan.Net
നാലു ലേഡീസ് സ്റ്റാഫ് ഒരു ജന്റ് ഒരു ഷിഫ്റ്റ് അങ്ങനെ ആണ്. പക്ഷെ നൈറ്റ് ഷിഫ്റ്റ് രണ്ടു പേരെ ഉണ്ടാകു. എല്ലാവരെയും പരിചയപെടുത്തി സന്ദീപ് സർ ക്യാബിൻ കയറി പോയി. ഓഫീസ് കണ്ടാൽ അറിയാം സർ വളരെ കണിശ ക്കാരന് ആൻ എന്ന് . സീമ ചേച്ചി എന്നെ ടേബിൾ കമ്പ്യൂട്ടർ എല്ലാം സെറ്റ് ചെയ്ത് തന്ന്. ഞങ്ങളുടെ പുതിയ ജൂനിയർ അഡ്മിനിസ്ട്രേറ്റർ കെ സ്വാഗതം എന്ന് പറഞ്ഞു പൊഴി. നാളെ മുതൽ ആണ് ട്രെയിനിങ് ചെയ്യാൻ തുടങ്ങുക . ടീ ബോയ് കൊണ്ട് വന്ന ചൂട് ചായ കുടിച്ചുകൊണ്ട് ഞാൻ ആലോചനയിൽ മുഴുകി.
നല്ല മഴയുള്ള അന്നത്തെ രാത്രിയിലെ ബസ് യാത്ര. എന്റെ നാടായ
💬 Comments
View all comments