Chapter Title : സുഖവഴികൾ [ഏകലവ്യൻ]
“എന്താടാ ചെക്കാ അന്തിച്ചു നിൽക്കുന്നെ?? വായോ... “ അവളവന്റെ കയ്യിൽ പിടിച്ചു വലിച്ചു...
“ചേച്ചിയെ കാണാൻ നല്ല ഭംഗി... “ അവൻ പറഞ്ഞത് സനിജക്ക് ഇഷ്ടപ്പെട്ടു.. ആദ്യമായാണ് ജിത്തുവിന്റെ വായിൽ നിന്നു ഇങ്ങനൊരു പ്രശംസ വാക്കുകൾ.. ആദ്യമായി സനിജയോടാണ് പറഞ്ഞതും... വേറെ ആരെയും അവൻ നോക്കാറില്ല എന്നതാണ് കാരണം.
“ചേച്ചിയെ ഇഷ്ടമല്ലേ മോനു..? “ അതിനു ചോദ്യമായി സനിജ ചോദിച്ചു..
“ആ ഇഷ്ടവാ... “
“ചേച്ചിയുടെ കൂടെ നടക്കുന്നതല്ലേ മോനു ഇഷ്ടം”
“അതെ” ജിത്തു ചിരിച്ചു..
“അപ്പോ ചേച്ചി പറയുന്നത് മോൻ കേൾക്കുമോ?? “
“കേൾക്കും.. എന്താ??? “
“പറയാം “ അവൾ ജിത്തുവിന്റെ കയ്യും പിടിച്ചു നടന്നു..
വൈകുന്നേരം എനിക്ക് ക്ലാസ്സ് ഉണ്ടാകും കാത്തു നിൽക്കണ്ട എന്നവൾ പറഞ്ഞു പോയി. എന്നാൽ വൈകുന്നേരം ജിഷ്ണുവിന്റെ നിർബന്ധത്തിനു ഗ്രൗണ്ടിൽ കറങ്ങിയ അവനു സമയം വൈകി.
“ജിത്തൂ.... “ ശബ്ദം ദൂരെ നിന്നു കേട്ടതും അവൻ തിരിഞ്ഞു
“സനിജേച്ചി... “ കോളേജ് കഴിഞ്ഞു ഇറങ്ങിയ സനിജ പാർക്കിംഗ് സ്ഥലത്ത് ജിത്തുവിനെ കണ്ടു വിളിച്ചു..
അവൻ വേഗം അവളുടെ അടുത്തേക്ക് ഓടി.
“ഞാൻ പറഞ്ഞിട്ടില്ലേ നിന്നോട് കാത്തു നിൽക്കണ്ട എന്ന്...”
അവന്റെ കയ്യും പിടിച്ചു അവൾ പോകാനൊരുങ്ങി... അവളുടെ കൂടെ പഠിക്കുന്ന ആൺകുട്ടികൾ ചേച്ചിയെ തന്നെ നോക്കുന്നത് ജിത്തു കണ്ടു.. അവർ എന്തൊക്കെയോ പറയുന്നുമുണ്ട്.. ഞാൻ സ്ലോ ആയത് കണ്ട് ചേച്ചി വീണ്ടും എന്നെ വലിച്ചു..
“വാടാ എന്ത് നോക്കി നിക്കുകയാ?? “ തലക്ക് ഒരു കിഴുക്കും കിട്ടി.. വീണ്ടും നടന്നു..
“മോനു വേദനിച്ചോ?? “ സനിജ അവന്റെ തലയിൽ തടവിക്കൊണ്ട് ചോദിച്ചു.. ഞാൻ ഇല്ല ന്നു ചിരിച്ചു തലയാട്ടി..
“പറഞ്ഞിട്ടും മോൻ എന്തിനാ കാത്തുനിന്നത് “ അത് കേട്ടു അവൻ ഒന്നു പരുങ്ങി.. എന്തു പറയാനാണ്.. അവൻ മിണ്ടാതെ നിന്നു..
“അത്രക്ക് ഇഷ്ടമാണോ മോനു
💬 Comments
View all comments