Chapter Title : സുഖവഴികൾ [ഏകലവ്യൻ]
അവൻ ആകെ അങ്കലാപ്പിലായി.. മ്മ് എന്തേലും ആവട്ടെ അവൻ ചിന്തിച്ചു. അവർ സനിജയുടെ വീട്ടിലേക് പോയി.
പുറത്ത് തന്നെ ചേച്ചിയുടെ അമ്മ ഇരിക്കുന്നുണ്ട്.. ഏന്റെ അമ്മ അവിടേക്ക് കടന്നു വർത്തനത്തിന്റെ തിരി കൊളുത്തി..
“ഡി സീരിയൽ തുടങ്ങൻ ഇനിയും സമയമുണ്ട് അത്രവരെ നമുക്ക് എന്തേലും പറഞ്ഞിരിക്കാം. ഇവളുടെ അച്ഛൻ വരാൻ വൈകും. “ സീമ പറഞ്ഞു. കേട്ടപാടെ സമ്മതം മൂളി മീനാക്ഷി കോലായിൽ ഇരിപ്പിടം കണ്ടത്തി.
ഞാൻ സനിയേച്ചിയെ പരതുകയാണ്.. ഉള്ളിലായിരിക്കും. ഞാൻ പതിയെ ഉള്ളിലേക്ക് വലിഞ്ഞു.
അവിടെ സോഫയിൽ തന്നെ ഇരിപ്പുണ്ട് പുള്ളിക്കാരി.. ഒരു റോസ് ബനിയനും ക്രീം കളർ പാവാടയുമാണ് വേഷം.. ആൾ എന്തോ ഗൗരവമായി വായിക്കുകയാണ്. എന്താണ് ന്നു പിടികിട്ടിയില്ല.. ഞാൻ ചേച്ചി ന്നു വിളിച്ചു അടുത്തേക്ക് നീങ്ങി..
“ഡാ ചെക്കാ. നിന്നെ ഞാൻ നേരത്തെ നോക്കിയാലോ ഏതു നേരവും ഒടുക്കത്തെ കളി തന്നെ.. “ മുഖം കോഷ്ടി ആക്കി അവൾ പറഞ്ഞു.. ഞാൻ ചിരിച്ചു കൊണ്ട് അടുത്തിരുന്നു..
ചേച്ചിയുടെ കുളി ഇപ്പോൾ കഴിഞ്ഞതേ ഉള്ളു തോന്നുന്നു.. മുടിയിൽ നനവും ഉണ്ട്.. സോപ്പിന്‍റെ നല്ല മണവും..
അവൾ വീണ്ടും വായനയിലേക്ക് തിരിഞ്ഞു..
“ചേച്ചി എന്താ വായിക്കുന്നേ?? എനിക്കും തരുവോ?? “ ഞാൻ ചുമ്മാ ചോദിച്ചു കൊണ്ട് അടുത്തു കൂടി..
“ഇത് ചെറിയ പിള്ളേർ വായിക്കേണ്ട കാര്യമല്ല. “ ന്നു പറഞ്ഞു അവൾ ചിരിച്ചു കൊണ്ട് അവനെ കളിയാക്കി..
“ഓ.. “ ഞാൻ ചമ്മി. ചേച്ചിയെ ചുമ്മാ കളിപ്പിക്കാൻ പുസ്തകം തട്ടിപ്പറിക്കുന്ന പോലെ ആക്കി..
“ഡാ ഡാ.. “ അവൾ ഒച്ചയാക്കി.. പെട്ടെന്നു ഞാൻ
💬 Comments
View all comments