0%

Chapter Title : സുഖവഴികൾ [ഏകലവ്യൻ]

Author : ഏകലവ്യൻ Read All Parts 3.4K

“ അവളുടെ ഈ ഈ പറച്ചിലിന് ഒരു ഇടർച്ചയുണ്ടായിരുന്നു.. ചുണ്ടുകൾ വിടർന്നു.. പക്ഷെ പുസ്തകത്തിൽ നിന്നും കണ്ണെടുത്തില്ല.. അവൻ അവളെ കുറച്ചൂടെ ചേർത്തു പിടിച്ചപ്പോൾ അവളുടെ രണ്ടു കയ്യുടെ ഇടയിലും മുലകൾ ബൗൺസ് ആയി മുലയിടുക്കയിൽ കുഴി തന്നെ രൂപപ്പെട്ടു.. ചെറിയ രോമങ്ങളോടെ മുലകളുടെ മാംസളമായ മുകൾ ഭാഗം ഉയർന്നു വന്നു.. അവൻ വയറിൽ പതിയെ പൊക്കിൾ എത്തുന്നത് വരേ കൈയുരച്ചു.. പൊക്കിളിനു കണക്കായി മടങ്ങി അടിവയർ ഉയർന്നാണ് നിൽക്കുന്നത്.. അടഞ്ഞു കിടക്കുന്ന പൊക്കിളിനു താഴെയുള്ള ആ മടക്കിൽ അവൻ പിടിത്തമിട്ടു അത് നല്ല മൃദുവായി മർദ്ദവത്തിൽ അവൻ അമർത്തുകയും താഴ്ത്തുകയും ചെയ്തു..
ഒരു ശ്വാസം വിട്ടു സനിജ കണ്ണടച്ചു.. നല്ല സുഖം തോന്നിയ അവൻ അവന്റെ ഇടത്തെ കയ്യും അവളുടെ ഇടുപ്പിൽ എത്തിച്ചു. വയറിൽ ഇഴയുന്ന ജിത്തുവിന്റെ കൈകൾ അവൾക്ക് രോമാഞ്ചം ഉണ്ടാക്കാൻ തുടങ്ങി.. ശ്വാസത്തിൽ ഏറ്റക്കുറച്ചിലുകൾ വന്നെങ്കിലും പുസ്തകത്തിൽ നിന്നു മുഖമെടുക്കാതെ അവൾ ഒപ്പിച്ചു പിടിച്ചു. അടങ്ങിയിരിക്കുന്ന സനിജയിൽ അവനു എന്തൊക്കെയോ ചെയ്യണമെന്ന് തോന്നി. മുന്നിൽ തെളിഞ്ഞു കിടക്കുന്ന ആപ്പിൾ വലിപ്പത്തിലുള്ള മുലകളും അതിനിടയിലെ ചാലും ആവേശം കൂട്ടി.. അതിന്റെ സ്പോന്ജ് സുഖം വൃത്തിയായി ഉള്ളംകൈയിൽ അറിയാൻ അവൻ വെമ്പി..
പതിയെ അവളുടെ മുടികൾ മുഴുവനും അവൻ പുറകിലേക്കാക്കി.. വലത്തേ കൈ കൊണ്ട് അവളുടെ പുസ്തകത്തിലെ പിടി അവൻ വിടുപ്പിച്ചു താഴേക്ക് കൊണ്ടു വന്നു. മുലയിലേക്കുള്ള വഴി തുറന്നു. ഇപ്പോൾ ഇടത്തെ കയ്യിൽ മാത്രമായി പുസ്തകം.. ജിത്തു വീണ്ടും കൈ അവളുടെ ഇടുപ്പിൽ വച്ചു പതിയെ മുകളിലേക്ക് തടവി മുലയിലും തൊടുന്ന തരത്തിൽ ആക്കി.

💬 Comments

View all comments