Chapter Title : സുഖവഴികൾ [ഏകലവ്യൻ]
വന്നോ ട്ടാ.. “ മെല്ലെ പറഞ്ഞു സനിജ വീട്ടിലേക്ക് കയറി. ഞാനും വീട്ടിലേക്ക് തിരിച്ചു.. പിന്നെ ഒരു തരം വെപ്രാളമായിരുന്നു. എങ്ങനേലും സമയം പോകാൻ കാത്തു കുളിയൊക്കെ കഴിഞ്ഞ് അത്താഴവും കഴിഞ്ഞ് എങ്ങനെയല്ലോ 8 മണിയായി. ഞാനും അമ്മയും ചേച്ചിയുടെ വീട്ടിലേക്ക് പോയി.. സീമേച്ചി ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു.. ഞങ്ങളെ കണ്ട് ഇരിക്കാൻ ആംഗ്യം കാണിച്ചു.. ഞാൻ ഉള്ളിലെക്ക് വലിഞ്ഞു.. കണ്ണുകൾ ചേച്ചിയെ പരതി ഉള്ളിൽ കണ്ടില്ല പകുതി വാതിൽ ചാരിയ റൂമിലേക്ക് ഞാൻ നടന്നു ഒന്നു എത്തി നോക്കിയപ്പോൾ അരക്കു മുകളിലേക്ക് നഗ്നമായി വിരിഞ്ഞ പുറം കാണിച്ചു നിൽക്കുന്ന സനിജേച്ചിയെ കണ്ടു ഞെട്ടി.. മുടി മുഴുവൻ മുന്നിലേക്ക് ആക്കിയിട്ടത് കൊണ്ട് പുറം മുഴവൻ കാണാൻ പറ്റും.. താഴെ ഒരു മിഡിയാണ് ഇട്ടിരിക്കുന്നത്..
പെട്ടെന്ന് തന്നെ ചേച്ചി കട്ടിലിൽ കിടന്ന ഷിമ്മീസ് എടിത്തിട്ടു.. കൂടെ ഹാഫ് ടോപ് ഉം എടുത്തിട്ടു കണ്ണാടിക്ക് മുന്നിലേക്ക് നീങ്ങി.. ഞാൻ തല പിൻവലിച്ചു തിരിഞ്ഞു. കുറച്ചു പുറകോട്ടു നീങ്ങി. മുല കവചം ഇല്ല എന്ന യാഥാർഥ്യം ഞാൻ മനസ്സിലാക്കി.. ഇന്ന് പിടിച്ചാൽ കയ്യിൽ മാമ്പഴ ജ്യൂസ് കിട്ടും.. കുണ്ണ ടൈറ്റ് ആയി. ഞാൻ ഡോർ നു തട്ടി ചേച്ചി ന്നു വിളിച്ചു.
“ആ അകത്തേക്ക് വാടാ.. “ ചേച്ചി പറഞ്ഞതും ഞാൻ ഉള്ളിലെത്തി മുടി കെട്ടുന്ന ചേച്ചി ഏന്റെ നേരെ തിരിഞ്ഞു. ബട്ടൻസ് ഇട്ടു ടൈറ്റായി നിൽക്കുന്ന ടോപിനുള്ളിൽ നിന്നു മുലകൾ തള്ളി കൂർത്തു നിൽക്കുന്ന കാഴ്ച ഒന്നു വേറെ തന്നെയായിരുന്നു. റൂമിലാകെ പൗഡറിന്റെ മണം ഉണ്ട്.
നേരിയ ഹാഫ് സ്ലീവ്
💬 Comments
View all comments