Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ] [Edited]
ആളുകളും വാഹനങ്ങളും കൂടുതലുള്ള വഴി. മറ്റേത് മെയിൻ റോഡിൽ ബേക്കറിയും മെഡിക്കൽ ഷോപ്പും ഒക്കെയുള്ള ജങ്ഷൻ കഴിഞ്ഞ് വലത്തോട്ടു തിരിയുന്ന ഒറ്റപ്പെട്ട ഇടവഴി. മറ്റേ വഴിയെക്കാൾ ദൂരക്കുറവുള്ളതിനാൽ മിക്കവാറും അതിലേയാണ് ഞാൻ പോകാറ്. ഏകദേശം പകുതി ദൂരം ചെന്നപ്പോഴുണ്ട് വഴിയിൽ ഒരാൾ നിൽക്കുന്നു.
ഇരുപതിൽ താഴെ പ്രായമുള്ള ഒരു ആൺകുട്ടി. പൊടിമീശയും താടിയും. വെളുത്ത നിറം. ശരാശരി ഉയരമുള്ള മെലിഞ്ഞ ശരീരം. വേഷം പോലും ഇപ്പോഴും ഞാൻ കൃത്യമായി ഓർക്കുന്നു: ഒരു നീല ജീൻസും കറുത്ത റ്റി-ഷർട്ടും. അവൻ്റെ മുഖത്തെ പുഞ്ചിരിയിൽ എന്തോ കള്ളത്തരം പോലെ തോന്നിയപ്പോഴാണ് മറ്റൊരു സംഗതി എൻ്റെ ശ്രദ്ധയിൽ പെട്ടത്. അവൻ്റെ ജീൻസിൻ്റെ തുറന്ന സിപ്പറിനിടയിലൂടെ പുറത്തേക്ക് ഞാന്നു കിടക്കുന്ന … അവൻ്റെ ലിംഗം! അതു ഞാൻ കണ്ടെന്ന് മനസ്സിലായപ്പോൾ കൂടുതൽ വികസിച്ച അതേ വഷളൻ ചിരിയോടെ അവൻ എന്നെ അത് കൈയിലെടുത്ത് ഒന്നുരണ്ടു പ്രാവശ്യം കുലുക്കിക്കാണിച്ചു. ഞാൻ ഒരു നിമിഷനേരം കിളി പാറി അന്തം വിട്ട് സ്തബ്ധയായി നിന്നു പോയി. ആദ്യമായാണ് ഇങ്ങനെ ഒരനുഭവം. സ്ഥലകാലബോധം വന്നപ്പോൾ ഒരൊറ്റ ഓട്ടമായിരുന്നു. കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ട് ഇടവഴി പിന്നിട്ട് വീടിൻ്റെ മുന്നിലൂടെ പോകുന്ന റോഡിൽ ചെന്നു കയറിയപ്പോഴാണ് ഞാൻ ഓട്ടം മതിയാക്കിയത്.
വീട്ടിലെത്തി കൈയും കാലും മുഖവും കഴുകി വേഷം മാറി പഠിക്കാൻ ഇരുന്നപ്പോഴും വീണ്ടും വീണ്ടും ആ സംഭവത്തിനെക്കുറിച്ചു തന്നെ ഓർത്തു പോകുന്നതിൽനിന്ന് മനസ്സിനെ എനിക്കു വിലക്കാൻ സാധിച്ചില്ല. അവൻ്റെ ആ ചിരി. അരയിൽ തൂങ്ങിക്കിടക്കുന്ന അവയവം. കൈയിലെടുത്തു കുലുക്കുമ്പോൾ അറ്റത്തെ തൊലി അൽപം മാറി പുറത്തു കാണുന്ന അതിൻ്റെ
💬 Comments
View all comments