0%

Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ] [Edited]

മിഴികളുമായി ഇടഞ്ഞു. ധൈര്യം സംഭരിച്ച് കൈകൾ ഞാൻ എടുത്തു മാറ്റി. ചമ്മിയ ഒരു പുഞ്ചിരിയോടെ അവൻ്റെ നേർക്ക് ഞാൻ നീട്ടിയ കൈയിൽ അവൻ പിടിച്ചപ്പോൾ അവനെ എന്നിലേക്ക് ഞാൻ വലിച്ച് അടുപ്പിച്ചു. ഞങ്ങൾ ഒരു പരിരംഭണത്തിൽ അമർന്നു. ഞങ്ങളുടെ നഗ്നദേഹങ്ങൾ തമ്മിലുള്ള ആദ്യസ്പർശനത്തിൽ ഞാൻ ആകെ കോരിത്തരിച്ചു പോയി. അവൻ്റെ ഗന്ധവും ചൂടും എന്നിൽ വികാരത്തിൻ്റെ അലകൾ ഉണർത്തി. അതു പോലെ എൻ്റേത് അവനെയും ഉന്മത്തനാക്കിയിട്ടുണ്ടാവണം. പിന്നെ എൻ്റെ ചുണ്ടുകൾ അവൻ്റെ ചുണ്ടുകളെ തേടിയെത്തി. ഭ്രാന്തമായ ആവേശത്തോടെ ശ്വാസം മുട്ടുവോളം പരസ്പരം അധരങ്ങൾ മത്സരിച്ച് വലിച്ചുകുടിച്ച് ഞങ്ങൾ ചുംബനലഹരിയിൽ മുഴുകി.

ചുംബനത്തിൽനിന്നും ആലിംഗനത്തിൽനിന്നും പിൻവാങ്ങി ഞാൻ അവൻ്റെ മുൻപിൽ മുട്ടുകുത്തി നിന്നു. എൻ്റെ യോനി അവനായി ദാഹിക്കുന്നുണ്ടായിരുന്നു. പക്ഷേ എനിക്ക് ആദ്യം അവൻ്റെ സാമഗ്രി ഒന്ന് വായിൽ എടുക്കണമായിരുന്നു. പണ്ട് എപ്പോഴോ ചെയ്തു മറന്ന ആ അനുഭവം ആവർത്തിക്കാനുള്ള കൊതി. എൻ്റെ ആ നിലയിൽ അവൻ്റെ ഉദ്ധരിച്ച ലിംഗത്തിൻ്റെ നിൽപ്പ് എൻ്റെ മുഖത്തിനു നേർക്ക് ചൂണ്ടിയായിരുന്നു.

നിങ്ങൾ ഒരു പെണ്ണാണോ? അതായത് ആണിനെ സ്നേഹിക്കുന്ന, അവൻ്റെ നഗ്നമേനിയുടെ സ്പർശനം കൊതിക്കുന്ന, അവൻ്റെ ജനനേന്ദ്രിയത്തെ തൻ്റേതിൽ ഉൾക്കൊള്ളാൻ ദാഹിക്കുന്ന പെണ്ണ്? ആണെങ്കിൽ ഒരിക്കലെങ്കിലും നിങ്ങൾ നഗ്നനായ ഒരാണിൻ്റെ ഉണർന്ന പൗരുഷത്തിനു മുൻപിൽ മുട്ടു കുത്തി നിന്നു നോക്കണം. മുഖാമുഖം നിന്നുകൊണ്ട് താഴോട്ടു നോക്കുമ്പോൾ തോന്നുന്നതു പോലെയല്ല ആ സാധനം നിങ്ങളുടെ മുഖത്തിനു നേർക്ക് കാണുമ്പോൾ വരുന്ന ആ ഉൾവികാരം. അതിൻ്റെ മുഴുപ്പിനും കരുത്തിനും മുൻപിൽ നിങ്ങൾ സ്വയം കീഴടങ്ങുന്നതു പോലെ തോന്നും. അതിന്മേൽ മെല്ലെ പിടിച്ചുകൊണ്ട് ഞാൻ മുകളിലേക്കു

💬 Comments

View all comments