Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ] [Edited]
കൂടുതൽ തള്ളിക്കയറ്റാനോ എന്നെ അതിലേക്ക് അടുപ്പിക്കാനോ ശ്രമിക്കാതെ, മര്യാദക്കാരനായി കിടന്നു തന്നു. ഇത്തവണ അവൻ ഉത്സർജിച്ച സ്നേഹമധു മുൻപത്തേതിനെക്കാൾ കുറവായിരുന്നു. അത് ഒരു തുള്ളി പോലും പുറത്തു കളയാതെ ഞാൻ കുടിച്ച് ഇറക്കി. എന്നിട്ട് അവനെ നോക്കി നാവു നീട്ടിക്കാണിച്ചു — "കണ്ടോ ഡാഡീ മോൾ മിടുക്കിയായി പാൽ മുഴുവൻ കുടിച്ചത്" എന്ന ഭാവത്തിൽ. എന്നിട്ട് മുൻപോട്ടു കയറിച്ചെന്ന് അവൻ്റെ ചൊടികളിൽ ഞാൻ ഗാഢമായി ചുംബിച്ചു.
ആ ചുംബനത്തിൽനിന്ന് അകന്നു മാറി പരസ്പരം കണ്ണിൽക്കണ്ണിൽ നോക്കിയപ്പോൾ ഞങ്ങൾ രണ്ടാൾക്കും ചുണ്ടത്ത് സ്വയം അറിയാതെ ഒരു മന്ദസ്മിതം വിടർന്നു.
“എങ്ങനുണ്ടാരുന്നു?” അവൻ്റെ ചോദ്യം.
“ഉംംം.” ഒരു മൂളൽകൊണ്ട് മതിപ്പു പ്രകടിപ്പിച്ച് ഞാൻ ചിരിച്ചു.
“ഓർഗാസം വന്നോ നിനക്ക്?”
“എന്തു തോന്നി?”
“വന്നെന്ന്.”
“ഉം.”
“അന്നേരം എന്നെ ഏതാണ്ടൊരു പേരു വിളിച്ചില്ലേ?”
ശ്ശെ! അത് അവൻ മറന്നില്ലായിരുന്നോ! “എന്ത്?” ചമ്മൽ മറയ്ക്കാൻ നിഷ്ഫലമായി ശ്രമിച്ചുകൊണ്ട് ഞാൻ ചോദിച്ചു.
“ഡാഡീന്നോ മറ്റോ.”
അവൻ്റെ മുകളിൽ ഇരുവശവും കൈകളൂന്നി കിടക്കുകയായിരുന്ന ഞാൻ കാൽമുട്ടുകളൂന്നി എണീറ്റിരുന്ന് ഇരുകൈകളാലും മുഖം പൊത്തി.
“അതേ … ഞാൻ കണ്ട ഒരു ക്ലിപ്പിനകത്ത് … .” ഞാൻ സങ്കോചത്തോടെ പറഞ്ഞു.
“മനസ്സിലായി.”
“പോ, കളിയാക്കാതെ!” കൈകൾ നാണത്താൽ തുടുത്ത മുഖത്തുനിന്ന് എടുത്ത് ഞാൻ അവൻ്റെ കൈകളിൽ കോർത്തു.
“എനിക്കതിഷ്ടപ്പെട്ടല്ലോ.”
“അതെയോ?” അവൻ്റെ കവിളിൽ ഞാൻ തലോടി.
അവൻ എണീറ്റിരുന്ന് എന്നെ ആശ്ലേഷിച്ചു.
“എൻ്റെ പുന്നാര ചക്കര മോളാണേ.” എൻ്റെ നെറ്റിയിൽ അവൻ്റെ ചുണ്ടുകൾ അമർന്നു.
“ഉം … എൻ്റെ സ്വീീീറ്റ് ഡാഡിയാണേ.” അവൻ്റെ മുഖം കൈകളിൽ കോരിയെടുത്ത് ഇരു
💬 Comments
View all comments