Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ]
റിജോ അവൻ്റെ പേരൻ്റ്സിനെ മമ്മിയെന്നും പപ്പയെന്നും ആണ് വിളിക്കുന്നത്. അവൻ്റെ മതം ഏതെന്ന് ഞാൻ വാസ്തവത്തിൽ അതു വരെ അന്വേഷിച്ചിട്ടില്ലായിരുന്നു. ഒരു പക്ഷേ ഹിന്ദുവോ ക്രിസ്ത്യാനിയോ ആയിരിക്കും എന്ന് ഞാൻ അബോധമനസ്സിൽ കരുതിയിട്ടുണ്ടാവാം. അതിന് തക്കതായ കാരണവും ഉണ്ടെന്ന് കരുതിക്കൊള്ളൂ. അത് വഴിയേ മനസ്സിലാകും.
"കൊച്ചാപ്പ അടുത്ത മാസം ഗൾഫീന്ന് വരുന്നുണ്ട്." അവൻ പറഞ്ഞു.
"ങ്ഹേ?" ഞാൻ ഒന്നു നിന്നു. "കൊച്ചാപ്പയോ?"
"ആം." അവനും നിന്നു. എൻ്റെ അമ്പരപ്പിനു കാരണം അവന് മനസ്സിലായില്ല. "പപ്പേടെ അനിയൻ."
“റിജോ … മുസ്ലിം ആയിരുന്നോ?”
“ഓ, അതാണോ!” അവൻ ചിരിച്ചു. “ഫസ്റ്റ് നെയിം മാത്രം കേട്ടാൽ ആർക്കും മനസ്സിലാകത്തില്ല. പപ്പയുടെ സെലക്‌ഷനാ. റിജോ മുഹമ്മദ് കണ്ടാരപ്പള്ളി. ദാറ്റ്’സ് മൈ ഫുൾ നെയിം. ഇപ്പോ ക്ലിയറായോ?”
“അതു ശരി … .” ഞാൻ മറ്റൊരു കാര്യം ചിന്തിക്കുകയായിരുന്നു. പക്ഷേ അതെങ്ങനെ അവനോട് പറയും എന്നാണ് ശങ്ക.
“എന്താ മിണ്ടാത്തെ?” എൻ്റെ മൗനം നീണ്ടു പോയപ്പോൾ അവൻ ഇടപെട്ടു. “മുസ്ലിം പയ്യന്മാരോട് കൂട്ടു കൂടരുതെന്ന് വീട്ടിൽനിന്ന് പറഞ്ഞിട്ടുണ്ടോ?”
“ഛെ, അതൊന്നുമല്ല, ഞാൻ ഒരു കാര്യം ആലോചിക്കുകാരുന്നു … .”
“ഉം?”
“ഈ … മുസ്ലിംസ് എല്ലാവരും ആൺപിള്ളേർക്ക് സുന്നത്ത് ചെയ്യുകേലേ?”
കാര്യം മനസ്സിലായ അവൻ പൊട്ടിച്ചിരിക്കാൻ തുടങ്ങി — അവൻ അതു ചെയ്തിട്ടില്ല എന്ന് നേരിട്ടു കണ്ട് ബോദ്ധ്യപ്പെട്ട ആളാണല്ലോ ഞാൻ!
“പോ … !” എൻ്റെ മുഖം നാണത്താൽ ചുവന്നു.
“എടോ,” ചിരി അടങ്ങിയപ്പോൾ അവൻ പറഞ്ഞു തുടങ്ങി, “അതിൻ്റെ സംഭവം എന്താന്നു വെച്ചാൽ, പപ്പ ഈ പള്ളിക്കാര്യത്തിലൊന്നും അങ്ങനെ വല്യ
💬 Comments
View all comments