Chapter Title : സുകിയുടെ കഥ [വാത്സ്യായനൻ]
വാസ്തവം. പിന്നെയും ഞങ്ങൾ സുഹൃത്തുക്കളായിത്തന്നെ തുടർന്നു. ആ ഒന്നര വർഷക്കാലം സമ്മാനിച്ച അനുഭവങ്ങൾ എന്നെന്നും മധുരസ്മരണകളായി എൻ്റെയെന്നതു പോലെ അവൻ്റെ മനസ്സിലും ഉണ്ടായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു.

💬 Comments
View all comments