സുലൈഖ [ചുള്ളൻ ചെക്കൻ]

📝 Ongoing

👁 248990 views ❤ 198 likes 💬 8 comments

ഞാൻ ചുള്ളൻ ചെക്കൻ.. എന്റെ കഥകൾ വായിച്ചവർക്ക് എന്നെ അറിയാമെന്നു കരുതുന്നു..ഒരുപാട് കാലങ്ങൾക്ക് ശേഷം തീർകെ വന്നിരിക്കുകയാണ്.. കുറച്ചധികം തിരിക്കിലായിരുന്നത് കൊണ്ട് ആണു വൈകിയത്.. ഈ കഥ പൂർത്തിയാക്കിയിരിക്കും..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ ഞാൻ കേൾക്കുന്നത്...

.

അപ്പൊ നമ്മുക്ക് തുടങ്ങാം സുലൈഖ Sulaikha | Author : Chullan Chekkan 

'പോം പോം' എന്തോ ഓർത്തു ഇരുന്ന ഞാൻ മുന്നിലേക്ക് നോക്കുമ്പോൾ റോങ് വേ കേറി ഒരു ലോറിയുടെ മുന്നിലേക്ക് പോക്കൊണ്ടിരുന്ന ഇരിക്കുകയാണ്.. സ്റ്റിയറിങ്ങ് പിടിച്ചു തിരിച്ചു കറക്റ്റ് ആയി എത്തി എങ്കിലും ഞാൻ മരിക്കാതെ തന്നെ മരിച്ചിരുന്നു.. ഞാൻ വണ്ടി സൈഡിലേക്ക് ഒതുക്കി.. ശ്വാസം താളത്തിൽ ആക്കി.. പക്ഷെ ഞെട്ടൽ ഇത് വരെ മാറിയിരുന്നില്ല..

ഞാൻ ഹൈഫ്. വീട്ടിൽ എല്ലാവരും എന്നെ അസർ എന്നായിരുന്നു വിളിച്ചിരുന്നെ.. ബിസ്സിനെസ്സ് കാരനായ അബ്‌ദുവിന്റെയും.. ടീച്ചർ ആയ ഷാജിതയുടെയും മകൻ...ഒരു സഹോദരൻ ഉണ്ട് ജുനൈദ്.. എനിക്ക് ഇപ്പൊ 29 വയസ് ആകുന്നു.. അവൻ എന്നെക്കാൾ 3 വയസ് കുറവ് ആണു... ഉപ്പ ബിസിനസ്‌ ആണേലും എനിക്ക് അതിനോട് താല്പര്യം ഇല്ലായിരുന്നു.. അതിനാൽ ഉപ്പാടെ ബിസിനസിനോട് ഒന്നും ഞാൻ അടുത്തിരുന്നില്ല.. ബാച്‌ലർ's ഡീഗ്രി എടുത്തു.. ഗൾഫിൽ ഒരു കമ്പനിയുടെ മാനേജർ ആയി വർക്ക്‌ ചെയ്യുകയാണ്...

വളരെ സന്ദോഷത്തോടെ ആയിരുന്നു എന്റെ ജീവിതം.. സ്വന്തം സമ്പാദ്യം കൊണ്ട് അർഭാട ജീവിതം ഒന്നും അല്ലായിരുന്നു...നല്ല ഒരു സേവി

📚 Chapters

1 published

Related Stories

💬 Comments

View all comments