Chapter Title : സുലേഖയുടെ സൽ പുത്രൻ 3 [Black Heart]
വാക്കുകൾ കേട്ട് കയ്യിൽ എടുത്ത കളിപ്പാട്ടം അവിടെ തന്നെ വെച്ചു...
ഡീ.. കറമ്പി എന്തിനാ നിനക്ക് പൌഡറും പൊട്ടും ഒക്കെ.. ആകെ ഉള്ളത് കോല് പോലെ നീളമുള്ള മുടിയാ. അതിൽ ഇടാൻ കുറച്ച് എണ്ണാ പോരെ.. ഏതൊരു കൗമാരികാരിയും ആഗ്രഹിക്കുന്ന പോലെ ഒന്ന് പൊട്ടു വെക്കാൻ പൌഡർ ഇടാൻ പോലും തനിക്ക് സ്വാതന്ത്ര്യം ഇല്ല എന്ന് ഓർത്തു സുലേഖ എന്നാ കൗമാരക്കാരി നില കണ്ണാടിക്ക് മുന്നിൽ തല കുനിച്ചു നിന്നു..
നിന്നേ എനിക്ക് ഒരുപാട് ഇഷ്ടമാണ്.. നീ എന്റെ ജീവിതത്തിലേക്ക് വന്നില്ലെങ്കിൽ പ്രാന്ത് പിടിക്കും എനിക്ക്.. അല്ല ഒരു മുഴ്ത്ത വട്ടൻ ആയി മാറും ഞാൻ.. സുലേകെ.. എന്നുള്ള മുറച്ചെറുക്കന്റെ വാക്കുകളിൽ ആ കൗമാര ക്കാരി പെണ്ണ് വീണു പോയി.. ടൈപ്രീറ്റിങ്ഹ് സ്കൂളിലേക്ക് പോകാൻ ഇറങ്ങിയാ സുലെക മുറച്ചെറുക്കന്റെ കൂടെ അപ്പച്ചിയുടെ വീട്ടിലേക്ക് കയറി ചെന്നു.. പൂജ മുറിയിലെ നിലവിലക്കിന് മുന്നിൽ വെച്ചു അപ്പച്ചി officlly നിങ്ങളുടെ കല്യാണം കഴിഞ്ഞു എന്നൊരു പ്രഖ്യാപനം നടത്തി.. കഴുത്തിൽ താലി ഇല്ലാതെ നെറുകിൽ സിന്ദൂരം ഇല്ലാതെ സുലേഖ മുറച്ചെറുക്കൻ കുട്ടന്റെ ഭാര്യ യായി..
പിന്നീട് എപ്പോൾ മദ്യപിച്ചു ലക്ക് കെട്ട് കുട്ടൻ സുലേഖ എന്നാ പെണ്ണിനെ പൂർണമായും കീഴടക്കി അവളുടെ ഉള്ളിലേക്ക് അവന്റെ മദ്യം കലർന്ന ബീജം ഒഴുകി ഇറങ്ങി.. മാസങ്ങൾ കടന്നു പോയപ്പോ സുലേഖ ഒരു പെൺ കുഞ്ഞിന് ജന്മം കൊടുത്തു.. അവൾക്ക് രണ്ട് വയസ്സ് ആയപ്പോ സുലേഖ പിന്നെയും കുട്ടനിൽ നിന്ന് ഗർഭിണി ആയി.. അങ്ങനെ മണിക്കൂട്ടനും ജനിച്ചു.. ഒരിക്കൽ തന്റെ വീട്ടിലേക്ക് പോയപ്പോ ആണ് ഊണ്
💬 Comments
View all comments