0%

Chapter Title : സുലേഖയുടെ സൽ പുത്രൻ 3 [Black Heart]

Author : Stone Cold Read All Parts 6.2K

ചെന്ന് അവിടെ നിന്ന് നേരെ ബസ് സ്റ്റാൻഡിൽ പോയി ഇരുന്നു കുറച്ച് മണിക്കൂർ മുന്നേ നടന്ന കാര്യം ഓർക്കും തോറും തല പെരുത്തു തുടങ്ങി.. ഇതിനു ഇടയിൽ അമ്മ ഒന്ന് രണ്ട് വട്ടം വിളിച്ചപ്പോ മനഃപൂർവം ഫോൺ എടുത്തില്ല.. അതിന്റെ ആവശ്യം ഉണ്ടെന്ന് തോന്നിയില്ല..

എന്നത്തേയും പോലെ രാത്രി ബസ് ഒക്കെ കഴുകി വീട്ടിൽ വന്നു കയറിയപ്പോ മണി 5 ആയി.. ഒരു വണ്ടികാരനോട്‌ പറഞ്ഞു വിട്ട് വാങ്ങിയ അര ലിറ്റർ മദ്യം എന്റെ കലിനെ കുഴച്ചു എങ്കിലും ഒട്ടും പതറാതെ വാതിലിൽ തട്ടി ഞാൻ.. വാതിൽ തട്ടാൻ കാത്തിരുന്ന പോലെ അമ്മ വന്നു വാതിൽ തുറന്നു... അമ്മയെ നോക്കാതെ ആടി കുഴഞ്ഞു ഞാൻ അകത്തേക്ക് കയറി ഷർട്ടിന്റെ പോക്കറ്റിൽ വെച്ചിരുന്ന പൈസ എടുത്തു അമ്മയ്ക്ക് നേരെ നീട്ടി. കനത്ത മുഖത്തോടെ എന്നെ നോക്കി നിന്ന അമ്മയോട്.. ഇന്നാ നാളെ ലോൺ അടയ്ക്കാൻ ഉള്ളത് അല്ലെ എന്ന് പറഞ്ഞു അമ്മയുടെ കയ്യിൽ പൈസ വെച്ചു കൊടുക്കാൻ നോക്കിയപ്പോ അമ്മ എന്റെ കൈ തട്ടി മാറ്റി ഞാൻ ഒന്ന് കുലുങ്ങി..

എന്റെ റൂമിൽ കാണും എന്ന് പറഞ്ഞു പോവാൻ തുടങ്ങിയപ്പോ.. നീ എവിടെ ആരുന്നു..? എത്ര നേരം നിന്നേ നോക്കിയിരുന്നു ഞാനും മാമനും ഊണ് കഴിക്കാൻ ..? തിരക്ക് ആരുന്നു... തിരക്ക് എന്ന് തുടങ്ങി ഈ പുതിയ ശീലമൊക്കെ.. കണ്ണിനു മുന്നിൽ കണ്ടാലും പഠിക്കില്ല... വാ വന്നു കഴിക്കാൻ നോക്കു.. എന്ന് പറഞ്ഞു അമ്മ അടുക്കളയിലേക്ക് പോകാൻ തുടങ്ങിയപ്പോ.. എനിക്ക് വേണ്ട ഞാൻ കഴിച്ചു എന്ന് പറഞ്ഞു വേച്ചു

💬 Comments

View all comments