Chapter Title : സുലേഖയുടെ സൽ പുത്രൻ 3 [Black Heart]
മാറി കൊണ്ടിരുന്നത് അവൾക്ക് വല്ലാത്ത വേദന ഉണ്ടായി എന്നാൽ കൃത്യം ഒരാഴ്ചയ്ക്ക് ശേഷം ജോലി കഴിഞ്ഞു മണിക്കുട്ടൻ വീട്ടിൽ വന്നു സുലേഖ വീട്ടു ജോലിയിൽ മണിക്കുട്ടന്റെ ചേച്ചി അമ്മയെ സഹായിക്കുന്നു അങ്ങനെ ഇരുന്നപ്പോ ആണ്.. മുറ്റത്തു നിന്ന് ഒരു അലർച്ച കേട്ടത്... ഡീ.. സുലേഖേ.. എന്ന്.. ആ വിളി കേട്ടതും അടുക്കളയിൽ ഉണ്ടായിരുന്ന മകൾ വിനിതയും സുലേഖയും മണിക്കൂട്ടനും മുറ്റത്തേക്ക് ഇറങ്ങി ചെന്ന് നോക്കിയപ്പോ കാണുന്നത് നാല് കാലിൽ നിന്ന് ആടി കൊണ്ട് പല്ലും കടിച്ചു പിടിച്ചു നിക്കുന്ന സുലേഖയുടെ ഭർത്താവിനെ ആണ്.
എത്ര നേരം വിളിക്കണേമെടി നിന്നെ.. നീ അകത്തു എന്ത് പുളുത്തുവാരുന്നീടി... പൂറി ടെ മോളെ... എന്ന് ഗാർജിച്ചു കൊണ്ടിരുന്ന ഭർത്താവിന്റെ വാക്കുകൾ കേട്ട് സുലേഖയ്ക്ക് അറപ്പു തോന്നി...
ഹ.. ശേ.. എന്താ അളിയാ ഇത്.. ഇങ്ങനെ ഒക്കെ വിളിച്ചു പറഞ്ഞാൽ നാണം കേട് അല്ലെ... എന്ന് ചോദിച്ചു കൊണ്ട് അയാളുടെ പുറകെ കയറി വന്ന ആളെ കണ്ട് മണിക്കുട്ടന് കലി കയറി.. കയ്യിൽ കുറച്ചു പച്ചക്കറിയും പലചരക്കു സാധനവും കൊണ്ട് നിക്കുന്ന സുരേഷ്..
എന്താടി നോക്കി നിക്കണേ.. ഇനി നിന്നെ വിളക്ക് വെച്ച് വിളിക്കാനോടി ഇതൊക്കെ വന്നു വാങ്ങിക്കാൻ എന്ന് പറഞ്ഞു നിന്നിടത്തു നിന്ന് മുന്നോട്ട് ആഞ്ഞാ അയാൾ അടി തെറ്റി മുന്നോട്ട് വീഴൻ ആഞ്ഞപ്പോ സുരേഷ് അയാളെ കടന്നു പിടിച്ചു..
അയ്യോ എന്ന് വിളിച്ചു ഓടി ചെന്ന സുലേഖ മണിക്കൂട്ടനേ നോക്കി മോനെ അച്ചനെ ഒന്ന് പിടിച്ചു അകത്തേക്ക് കൊണ്ടുപോയി കിടത്തു എന്ന് പറഞ്ഞപ്പോ... എനിക്ക് വയ്യ കൊണ്ടുവന്നവർ തന്നെ കിടത്തിക്കൊള്ളും
💬 Comments
View all comments