Chapter Title : സുലേഖയുടെ സൽ പുത്രൻ 3 [Black Heart]
വീട്ടിൽ ചെന്നാലും അല്ല പുറത്ത് വെച്ചു കണ്ടാലും..
ഒരു വട്ടം ബെൽ പൂർണമായും അടിച്ചു കഴിഞ്ഞു കാൾ കട്ട് ആയി പിന്നെയും ആന്റി വിളിച്ചപ്പോ എന്തോ അത്യാവശ്യം ഉള്ള കാര്യം സംസാരിക്കാൻ ആണ് എന്ന് മണിക്കുട്ടന് തോന്നി അവൻ ഫോൺ എടുത്തു.. അമ്.. ചേച്ചി.. ചേച്ചി... മണിക്കുട്ടൻ ഇന്ദുനെ നീട്ടി വിളിച്ചു..
എന്നാ മണിക്കുട്ടാ.. ഇന്ദു കുളിക്കുവാ.. സുലേഖ അടുക്കളയിൽ നിന്ന് വിളിച്ചു പറഞ്ഞു.. നാശം.. മണിക്കുട്ടൻ ആരെയോ പ്രാകി കൊണ്ട് ഫോൺ എടുത്തു.. ഹലോ സുധ ആന്റി.. എന്താ വിശേഷിച്ചു വിളിച്ചത്...? ആ മണിക്കുട്ടൻ ആരുന്നോ ഞാൻ കരുതി സുലു ആരിക്കും എന്ന്.. എന്തിയെ മോനെ അമ്മ.. ആ അടുക്കളയിൽ ഉണ്ട് കൊടുക്കണോ..? മണിക്കുട്ടൻ ചോദിച്ചു.. ഒന്ന് കൊടുത്തേ..
മണിക്കുട്ടൻ ഫോണും കൊണ്ട് അടുക്കളയിൽ ചെന്നപ്പോ.. സുലേഖ അടുക്കളയിൽ ആട്ടു കല്ലിൽ അരി ആട്ടി കൊണ്ടിരിക്കുവാ.. ഒരു മഞ്ഞ മാക്സി ആണ് വേഷം കുളി കഴിഞ്ഞു വിളക്ക് വെച്ചു നെറ്റിയിൽ ഭസ്മം ചാർത്തി നെറുകിൽ സിന്ദൂരം ഇട്ടു മുടി അരി മാവിൽ വീഴാതെയിരിക്കാൻ കൊണ്ട കെട്ടിയാണ് ആളുടെ ഇരിപ്പ്..
മണിക്കുട്ടൻ സുലേഖയുടെ അടുത്ത് ചെന്നു ഫോൺ അവളുടെ നേരെ നീട്ടി.. ആരാ..? സുലേഖ പതിയെ ചോദിച്ചപ്പോ മറുപടി ഒന്നും പറയാതെ അവൻ അമ്മയുടെ നേർക്ക് ഫോൺ നീട്ടി.. ഹലോ.. ആരാ...? സുലേഖ ചോദിച്ചു.. ഞാനാടി.. സുധ.. അയ്യോ സുധ ചേച്ചിയോ.. എന്താ ചേച്ചി വിളിച്ചേ.. സുലേഖ മുഖം ഫോണിന് അടുത്തേക്ക് നീട്ടി പിടിച്ച് കൊണ്ട് ചോദിച്ചു.. നീ പണി ആണോ...? ആ ചേച്ചി കുറച്ചു മാവ്
💬 Comments
View all comments