Chapter Title : സുലേഖയുടെ സൽ പുത്രൻ 3 [Black Heart]
കേട്ടു..
ആരാ.. ഏട്ടാ വന്നേ...? എന്ന് ചോദിച്ചു ഈറൻ മുടിയിൽ തോർത്ത് ചുറ്റി കെട്ടി ഇറങ്ങിയാ സുലേഖയെ നോക്കി കണ്ണും മിസിച്ചു നിക്കുന്ന മണിക്കൂട്ടനെ നോക്കി. മനുഷ്യ ആരാ വന്നെന്നു.. ചോദിച്ചു കൊണ്ട് മണിക്കുട്ടനെ അവൾ ഒന്ന് പിടിച്ചു കുലുക്കി.
ഡീ അത്.. വണ്ടി വാടകയ്ക്ക് ഓടിക്കാൻ ഒരാളെ വേണം എന്ന് പറഞ്ഞതിന് വന്ന ആളാ.. മണിക്കുട്ടൻ പറഞ്ഞു.. വണ്ടി കൊടുത്തോ.. അപ്പൊ.. സുലേഖ ഇടുപ്പിൽ കൈ കുത്തി മണിക്കൂട്ടനെ നോക്കി ചോദിച്ചു..
മ്മ്മ്.. വാടകയ്ക്ക്.. ദിവസം 500..നഷ്ടമാ എന്നാലും ഓടട്ടെ.. മണിക്കുട്ടൻ പറഞ്ഞു.. അപ്പൊ ഈ ദിവസം കിട്ടുന്ന 500 മതിയോ നമുക്ക് ജീവിക്കാൻ.. അയ്യോ അത് പോരാ.. നീ ടെൻഷൻ ആവണ്ട എല്ലാത്തിനും ഞാൻ വഴി കണ്ടിട്ടുണ്ട്.. മണിക്കുട്ടൻ പറഞ്ഞു..
അവസാനം പെരുവഴി ആവല്ലേ.. സുലേഖ അതും പറഞ്ഞു അടുക്കളയിലേക്ക് പോയി.. ഓ.. പിന്നെ നിന്നെ കൊണ്ട് വന്നു ഞാൻ പെരുവഴിയിൽ ആണല്ലേ കിടത്തിയേക്കുന്നെ... എന്ന് ചോദിച്ചു വാതിൽ വലിച്ചാടക്കുന്ന ഒച്ച കേട്ട് സുലേഖ ഒന്ന് ഞെട്ടി
പതിവ് പോലെ പ്രാതൽ ഒക്കെ ഉണ്ടാക്കി കഴിഞ്ഞു സുലേഖ ഹാളിൽ വന്നപ്പോ മണിക്കുട്ടൻ സോഫയിൽ ഇരിക്കുവാ.. ടീവീ നോക്കി. തന്നെ മൈൻഡ് ചെയ്യാതെ ഇരിക്കുന്ന കണ്ടപ്പോ തന്നെ മനസിലായി ആൾക്ക് വല്ലാതെ ഫീൽ ആയി എന്ന്..
സുലേഖ മണിക്കുട്ടന്റെ അടുത്ത് ചെന്നിരുന്നു.. ഇരുന്നിട്ടും അവൻ ഒന്നും മിണ്ടാത്ത കണ്ട് സുലേഖ തന്നെ മിണ്ടി തുടങ്ങി.. അതെ മാഷ് വല്ലോം കഴിക്കാ നമുക്ക്.. എനിക്ക് വേണ്ട മണിക്കുട്ടൻ പറഞ്ഞു.. ഹ.. അതെന്തു വർത്താനമ വന്നേ കഴിക്കാ നമ്മുക്ക്
💬 Comments
View all comments