0%

Chapter Title : സുലേഖയുടെ സൽ പുത്രൻ 3 [Black Heart]

Author : Stone Cold Read All Parts 6.3K

സൗന്ദര്യം ഇച്ചിരി ഉണ്ടെന്ന് വെച്ചു.. എന്ത് ചാട്ടമാ.. ഞാൻ ആരുടെയും അടിമ അല്ല.. ദേഷ്യത്തിൽ വണ്ടി ഓടിച്ചു കൊണ്ട് ഗോപു മനസ്സിൽ പറഞ്ഞു..

നീ എന്തിനാടി.. അവനെ ചുമ്മാ വട്ടാക്കിയേ.. മണിക്കുട്ടൻ ചോദിച്ചപ്പോ.. ചുമ്മാ ഇതൊക്കെ സുലേഖടെ സ്റ്റൈൽ അല്ലെ മോനെ.. മണി.. കുറ്റആഹ്ഹ്ഹ്ഹ്.. എന്ന് പറഞ്ഞു മണിക്കുട്ടന്റെ കവിളിൽ പിടിച്ചു വലിച്ചു സുലേഖ.. ആഹ്ഹ്ഹ്.. വിടെടി... നോവുന്നു... ഞാൻ സാഡിസ്റ്റ് ആടാ എനിക്ക് നോവുന്നതാ ഇഷ്ടം.. എന്ന് സുലേഖ പറഞ്ഞപ്പോ.. ഇത് മാത്രം ഓർമ ഉണ്ട് അല്ലെ എന്ന് മണിക്കുട്ടൻ ചോദിച്ചു...

അല്ല.. ഇത് മാത്രം അല്ല.. ഇപ്പോ തന്നെ നമുക്ക് തോട്ടിൽ പോണം.. ഇല്ലേ നാളെ തൊട്ട് സുലേഖമണിക്കുട്ടന്മാർ തുണി ഇല്ലാതെ നടക്കേണ്ടി വരും എന്ന് പറഞ്ഞു സുലേഖ ഇളകി ചിരിച്ചു കൊണ്ട് മണിക്കുട്ടന്റെ വയറ്റിൽ കുത്തി ഓടി റൂമിലേക്ക് ആ പുറകെ മണിക്കൂട്ടനും...

കഥ തുടരും../ തുടരണോ...?

💬 Comments

View all comments