Chapter Title : സുലേഖയുടെ സൽ പുത്രൻ 5 [Black Heart]
ഹേ.. അപ്പൊ ഹോസ്പിറ്റലിൽ പോകുന്നില്ലേ...? സുലേഖ ചോദിച്ചു എന്തിനി ഈ കൊച്ചു പനി കാണിക്കാൻ വേണ്ടിയോ.. അതൊന്നും വേണ്ട വല്ല മെഡിക്കൽ സ്റ്റോറിലും പോയി മരുന്ന് വാങ്ങിയാൽ മതി..
മണിക്കുട്ടൻ പറഞ്ഞു.. അത് ശരിയാവില്ല ചേട്ടാ ഹോസ്പിറ്റലിൽ പോകാം ഇപ്പോളത്തെ പനി പേടിക്കണം . സുലേഖ പറഞ്ഞു.. ഓ ഇത് കാലാവസ്ഥ ചേഞ്ച് ആയത് കൊണ്ടാടി.. അതൊക്കെ മാറും ഒന്ന് ആവി പിടിച്ചാൽ മതി മണിക്കുട്ടൻ പറഞ്ഞു.. എന്നാ എന്തേലും ചെയ്യൂ സുലേഖ അത് ഇഷ്ടപെടാതെ പറഞ്ഞു..
തുണി കടയിൽ വണ്ടി നിർത്തി ഗോപുവും സുലേഖയും മണിക്കൂട്ടനും ഇറങ്ങി.. നീ ഇരിക്കു അഞ്ചു മിനിറ്റ് ഇപ്പോ വരാം എന്ന് പറഞ്ഞു മണിക്കുട്ടൻ സുലേഖയെ കൂട്ടി തുണി കടയിൽ കയറി പോയി..
ഗോപു വണ്ടിയിൽ ഇരുന്നു.. കുറച്ചു നേരം കഴിഞ്ഞു മണിക്കുട്ടൻ ഇറങ്ങി വന്നു.. വണ്ടിയിൽ കയറി.. ഹോ നിക്കാൻ പറ്റില്ലടാ.. ഒടുക്കത്തെ തണുപ്പ് ആ കടയിൽ.. മണിക്കുട്ടൻ പറഞ്ഞു.. Ac ഫുൾ ഓട്ടം...
വണ്ടിയിൽ കയറി നെറ്റിക്ക് കയ്യും വെച്ചു കൊണ്ട് അവൻ ഓട്ടോയിൽ ഇരുന്നു.. കുറച്ചു കഴിഞ്ഞു സുലേഖ കയ്യിൽ കുറച്ചു കവറുകളും കൊണ്ട് പുറത്തേക്ക് വരുന്നതു ഗോപു കണ്ടു ഓട്ടോയിൽ നിന്ന് ഇറങ്ങി അവൻ വെളിയിൽ നിന്..
ഇറങ്ങി അവന്റെ നേരെ നടന്നു വരുന്ന സുലേഖയെ കണ്ടപ്പോ അവൻ കയ്യിൽ ഇരുന്ന ഫോണിൽ വീഡിയോ റെക്കോർഡ് ഓണാക്കി ഷർട്ട് പോക്കറ്റിൽ ഇട്ടു..
ദാ ഇതൊന്ന് അകത്തു വെച്ചേ.. ഞാൻ പോയി മരുന്ന് വാങ്ങിയിട്ട് വരാം എന്ന് പറഞ്ഞു സുലേഖ മെഡിക്കൽ സ്റ്റോറിലേക്ക് നടന്നു പോയി
💬 Comments
View all comments