0%

Chapter Title : സുലേഖയുടെ സൽ പുത്രൻ 5 [Black Heart]

Author : Stone Cold Read All Parts 8.7K

മണിക്കുട്ടൻ ചേട്ടാ അത്..? ഗോപു ചോദിച്ചപ്പോ.. അതോ.. അത് അവടെ ആദ്യ ഭർത്താവ്.. എന്ന് പറഞ്ഞ മണിക്കൂട്ടനെ നോക്കി വായും പൊളിച്ചിരുന്നു ഗോപു...

ഏറെ നേരത്തിനു ശേഷം സുലേഖ വാതിൽക്കൽ വന്നു... ചേട്ടാ ഒന്നിങ്ങു വന്നേ എന്ന് പറഞ്ഞു മണിക്കൂട്ടനെ വിളിച്ചു... ദൈവമേ.. സുലേഖ ചേച്ചി അയാളുടെ കൂടെ പോവണോ...? ഗോപു ഒരു നിമിഷം ചിന്തിച്ചു..

അടുക്കളയിൽ സ്ലാബിൽ ചാരി നിൽക്കുന്ന സുലേഖയെ നോക്കി മണിക്കുട്ടൻ അവളുടെ മുന്നിൽ നിന്നു..

എന്ത് പറഞ്ഞു.. മണിക്കുട്ടൻ എന്തോ ചിന്തയിൽ ആയിരുന്ന സുലേഖയെ നോക്കി ചോദിച്ചു.. ആ.. എന്തൊക്കെയോ കുറെ എന്നോട് പറഞ്ഞു.. പക്ഷെ കാര്യം ഇത്രയും ഒള്ളു.. ചെയ്തു പോയതിൽ എല്ലാം അയാൾക്ക് പശ്ചാത്താപം ഉണ്ട് തെറ്റ് തിരുത്താൻ അവസരം കൊടുക്കണം... ഒരുമിച്ചു ജീവിക്കണം അതാണ് ആഗ്രഹം..

സുലേഖ പറഞ്ഞു.. നീ എന്ത് തീരിമുമാനിച്ചു.. മണിക്കുട്ടൻ ചോദിച്ചു.. ഇവിടെ താമസിപ്പിക്കേണ്ട എന്ന് ഞാൻ പറഞ്ഞാൽ നീ കേൾക്കുമോ..? ഇല്ലല്ലോ പിന്നെ നിനക്ക് ഇവിടെ നിർത്തി നോക്കാം.. ജന്മം തന്ന അച്ഛൻ അല്ലെ.. പക്ഷെ എന്റെ കൈ കൊണ്ട് ഒരു തുള്ളി വെള്ളം ഞാൻ കൊടുക്കൂല കാരണം ഒരു വേശ്യയ്ക്ക് അവളുടെ കസ്റ്റമർനോട്‌ തോന്നുന്ന അടുപ്പം പോലും എന്നോട് അയാൾക്ക് ഇന്ന് വരെ ഉണ്ടായിട്ടില്ല ഇനി എനിക്കും.. സുലേഖ പറഞ്ഞു..

മ്മ്മ് ശരി.. മണിക്കുട്ടൻ പറഞ്ഞു... പോകാൻ തുടങ്ങിയപ്പോ സുലേഖ.. പിന്നെ ഒരു കാര്യം കൂടി.. അവൻ നിന്നു.. ഇന്ന് ഈ നിമിഷത്തിന് തൊട്ട് മുൻപ് വരെ നമ്മൾ ഇവിടെ ഏങ്ങനെ ആയിരുന്നോ അത് പോലെ ആയിരിക്കണം ഇനിയും...

അല്ല

💬 Comments

View all comments