Chapter Title : സുലേഖയുടെ സൽ പുത്രൻ 5 [Black Heart]
എണീറ്റ് പോയി ഫോൺ എടുത്തു മണിക്കുട്ടന്റെ നമ്പറിൽ വിളിച്ചു.. തൊട്ടടുത്തു ഇരുന്നു ബെൽ അടിക്കുന്ന ഫോണിലേക്ക് നോക്കി കരഞ്ഞു കൊണ്ട് സുലേഖ കട്ടിലിൽ ഇരുന്നു..
ഹാ..മാമനോ.. എത്ര നാൾ ആയി മാമനെ ഒന്ന് കണ്ടിട്ട്.. ഈ വഴിയൊക്കെ മറന്നോ.. നിരവയറും തള്ളി ഇന്ദു സുരേഷിനെ നോക്കി ചോദിച്ചു... ആരുമില്ലേ ഇവിടെ എന്തിയെ സുലേഖ...
ഓ.. അപ്പോൾ എന്നെ കാണാൻ വന്നത് അല്ല.. ല്ലേ... കാമുകിയെ കാണാൻ വന്നതാ.. ഇന്ദു സുരേഷിനെ നോക്കി പറഞ്ഞു..
അമ്മ വിറക് പെറുക്കാൻ പോയി മാമൻ ഇരിക്കു ഞാൻ ചായ ഇടാം എന്ന് പറഞ്ഞു പോകാൻ തുടങ്ങിയ അവളുടെ കയ്യിൽ പിടിച്ചു അയാൾ നിർത്തിച്ചു.. പിണങ്ങാതെ പൊന്നെ.. ഞാൻ നീ ഇവിടെ ഉണ്ടെന്ന് അരിഞ്ഞു വന്നതാ.. പിന്നെ വന്നപ്പോ നിന്റെ അമ്മേ കുറിച്ച് കൂടി ചോദിച്ചു.. സുരേഷ് അവളോട് പറഞ്ഞു...
ഓ.. പിന്നെ.. പിന്നെ... ഇനി അങ്ങനെ പറഞ്ഞാൽ മതീല്ലോ... അല്ലെ തന്നെ ആരേലും കേട്ടാ വിശ്വസിക്കുമോ..? അമ്മേ പ്രേമിച്ചു മോളെ ഗർഭിണിയാക്കിയ കഥ... ഇന്ദു അത് പറഞ്ഞപ്പോ അവർ അറിയാതെ വീടിനു പുറത്ത് നിന്ന് ഒരാൾ നെഞ്ചിൽ കൈ വെച്ച് ഇടി വെട്ട് ഏറ്റ പോലെ നിന്നിരുന്നു...
ആരാ വിശ്വസിക്കത്തെ അത് പറ.. ഡീ ആദ്യം നിന്നെ കണ്ടപ്പോ തന്നെ എനിക്ക് നിന്നെ അങ്ങ് പിടിച്ചു പോയതാ പിന്നെ നിന്നെ കാണാൻ എന്ന് പറഞ്ഞു വരാൻ പറ്റുമോ അത് നിനക്കും ചീത്ത പേര എനിക്കും ചീത്ത പേരാ.. അപ്പൊ അത് കൊണ്ട നിന്റെ അമ്മേ കാണാൻ എന്നാ വ്യാജേന ഞാൻ വന്നിരുന്നത്..
💬 Comments
View all comments