0%

Chapter Title : സുലേഖയും മോളും 1 [Amal Srk]

Author : amal Read All Parts 1.3K

സെക്യൂരിറ്റി വേഗം വന്ന് ഗേറ്റ് തുറന്നു. വണ്ടി കാർപോർച്ചിൽ കയറ്റി നിർത്തി. "മം ഇറങ്ങികോളൂ.''

അവർ മടിച്ചുനിന്നു.

നിർബന്ധിച് ഞാൻ അവരെ വീടിന്റെ അകത്തേക്ക് കൊണ്ടുപോയി.

" നിങ്ങൾ ഇവിടെ സെയ്ഫ് ആയിരിക്കും. എന്താ വേണ്ടത് എന്നൊക്കെ നാളെ രാവിലെ വിശദമായി തീരുമാനിക്കാം ''

അവർക്ക് കിടക്കാനുള്ള ബെഡ്റൂം റെഡി ആക്കി കൊടുത്തു. മകളിപ്പോഴും ഉറക്ക ച്ചടവിലാണ്.

"വെള്ളം ദ ഇവിടെ വച്ചിട്ടുണ്ട് "

കൂടുതൽ ഒന്നും പറയാൻ നിൽക്കാതെ ഞാൻ എന്റെ റൂമിലേക്ക് നടന്നു. കാട്ടിൽ വച്ചു ഗംഭീര സംഘടനം നടന്നതുകൊണ്ട് വല്ലാത്ത ക്ഷീണമുണ്ട്. പാന്റും ബനിയനുമൊക്കെ ഊരിയെറിഞ്, കിടക്കയിലേക്ക് വീണു. ഓരോന്ന് ചിന്തിച്ചു, ചിന്തിച്, പതിയെ ഞാൻ നിദ്രയിലേക്കാണ്ടു.

ഞാൻ സുലേഖ വയസ് 38. കാണാൻ നമ്മുടെ സിനിമ നടി നയൻതാരയുടെ അതെ ചായയാണ്. ഞാൻ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന സമയം, ഞങ്ങൾ പെൺകുട്ടിയോളും, അമ്മമാരുമൊക്കെ കുളിക്കാനും, തുണി കഴുകുവാനുമൊക്കെ കുറച് അകലെയുള്ള കാട്ടരുവിയിലാണ് പോവാറുണ്ടായിരുന്നത്. അങ്ങനെയിരിക്കെയാണ് അവിടെ മരം വെട്ടുവാൻ കുറേ വരത്തൻമാർ വന്നത്. അതിലൊരുത്തൻ എന്നെ നോട്ടമിട്ടിട്ടുണ്ടായിരുന്നു ചന്ദ്രൻ എന്നായിരുന്നു അയാളുടെ പേര്. വൈകിട്ടു കുളിക്കാൻ പോകുമ്പോൾ ഒരു അവിഞ്ഞ ചിരി പാസാക്കും. നിർഭാഗ്യ വശാൽ ഞാനും തിരിച് ചിരിച്ചുകാണിച്ചു. അതൊരു ശല്യമായി എന്നുവേണം പറയാൻ. ആദ്യമൊക്കെ എനിക്കയാളോട് വെറുപ്പായിരുന്നു പിന്നെ അത് ചെറിയൊരു ഇഷ്ടമായി മാറി. അങ്ങനെ വൈകാതെ തന്നെ ഞങ്ങൾ പ്രണയത്തിലുമായി. അത് വളർന്നു പന്തലിച്ചു. അതികം വൈകാതെ നാട്ടുകാർ.. ചില സതാചാര തെണ്ടികളുടെ കാതിൽ ഈ വർത്തയെത്തി. എന്നെ യും ചന്ദ്രേട്ടനെയും, ചേർത്ത് ഓരോ ഇല്ലാക്കഥകൾ കുത്തിപ്പൊക്കി.

💬 Comments

View all comments