0%

Chapter Title : സുലോചന ദേവി എന്റെ അമ്മ 10 [Stone Cold]

Author : Stone Cold Read All Parts 4.8K

മക്കൾ ഇവിടുത്തെയാ.. അമ്പലത്തിൽ വെച്ചു പ്രായം ചെന്ന ഒരു അമ്മ അമ്മുനെ നോക്കി ചോദിച്ചു.. മേലെടത്തെ രാജന്റെ മോളാ.. അമ്മു പറഞ്ഞു.. അപ്പൊ കൂടെ ഉള്ള ഈ മോൻ.. അത്.. എന്റെ ഭർത്താവ്.. ഹാ.. പോയി തൊഴുതു വാ.. നട തുറന്നു.. ആാാ അമ്മ അർജുനെയും അമ്മുനെയും നോക്കി പറഞ്ഞു.. മ്മ്മ്.. അമ്മു ഒന്ന് മൂളി.. അർജുന്റെ ഒപ്പം നടയിലേൽക്ക് നടന്നു..

എന്ത് നല്ല ചേർച്ച.. ശിവ പാർവതി മാരെ പോലെ.. കണ്ണു തട്ടല്ലേ എന്റെ ഈശ്വരാ... അമ്മുന്റെയും അർജുന്റെയും പോക്ക് കണ്ടു ആാാ അമ്മ പറഞ്ഞു.. ഭഗവാനെ.. അജു ഏട്ടനെ എന്നിൽ നിന്നു ഒരിക്കലും പിരിക്കല്ലേ അടുത്ത ജന്മവും എനിക് എന്റെ ഏട്ടനെ തരണേ.. എന്റെ പാതി ആയി.. അമ്മു കണ്ണടച്ച് മനം ഉരുകി പ്രാർത്ഥിച്ചു.. പൂജാരി നൽകിയ പ്രസാദം അർജുന് അമ്മു തൊട്ട് കൊടുത്തു അർജുൻ അമ്മുനും..

മ്മ്മ്.. ചന്ദനം തൊട്ടപ്പോ എന്റെ ചെക്കൻ സ്റ്റൈൽ ആയി.. അമ്മു അർജുനെ നോക്കി പറഞ്ഞു.. ആന്നോ.. എന്നാ എന്നും തൊടാം.. അർജുൻ പറഞ്ഞു.. അയ്യടാ.. അങ്ങനെ ഇപ്പൊ എന്നും തൊട്ട് ആളുകളുടെ കണ്ണ് കിട്ടേണ്ട.. എനിക്ക് മാത്രം കാണാൻ തൊട്ട മതി.. അമ്മു അർജുനെ നോക്കി പറഞ്ഞു.. കുശുമ്പി.. പെണ്ണെ.. എന്ന് പറഞ്ഞു അർജുൻ അമ്മുന്റെ കയ്യിൽ പിടിച്ചു അവന്റെ അടുത്തേക്ക് വലിച്ചു.. കണ്ണാ.. അമ്പലം.. അമ്മു പറഞ്ഞു...

അമ്പലത്തിൽ നിന്നു വീട്ടിലേക്ക് നടക്കുമ്പോ ചെറിയ ഇരുട്ട് വീണിരുന്നു.. അമ്പലത്തിൽ നിന്നു ഇറങ്ങിയത്തും അമ്മു ചാടി അർജുന്റെ കവിളിൽ ഒരുമ്മ കൊടുത്തു.. കൊടുത്തു.. കൊണ്ട് അവന്റെ

💬 Comments

View all comments