Chapter Title : സുലോചന ദേവി എന്റെ അമ്മ 10 [Stone Cold]
അമ്മു അർജുന്റെ തലയിൽ പിടിച്ചു കൊണ്ട് പറഞ്ഞു.. അർജുന്റെ ഭാരം താങ്ങാൻ ആവാതെ അമ്മു ഒന്ന് ഇളകിയപ്പോ ആണ്... അംബിക ഹാളിലെ സോഫയിൽ നിന്നു എണീറ്റത്തു... ഡീ.. പെണ്ണെ.. അവനു കഴിക്കാൻ എടുക്ക് പണി എടുത്തു വന്നതാ... അംബിക.. പറഞ്ഞു.. അർജുന് അമ്മു ആഹാരം കൊടുത്തു.. എന്നത്തെയും പോലെ ആ ദിവസവും കടന്നു പോയി.. പിറ്റേന്ന് കാലത്തു അർജുന്റെ കടയിൽ അവന്റെ ഫോണിലേക്ക് ഒരു കാൾ വന്ന്.. അവൻ എടുത്തു നോക്കി... സുലു..
ഹലോ.. സുലോചന പറഞ്ഞു.. മ്മ്മ്.. ഹലോ.. എന്താ.. മാഷേ.. ഒരു താല്പര്യം ഇല്ലാത്ത.. ഹലോ.. എവിടാ.. സുലോചന ചോദിച്ചു.. കടയിൽ.. മം.. എന്താ.. അർജുൻ ചോദിച്ചു.. വീട്ടിലോട്ട് വരുമോ.. ഉണ്ണാൻ... അർജുന് കേട്ടത് വിശ്വസിക്കാൻ ആയില്ല.. എന്താ.. പറഞ്ഞേ.. വീട്ടിലോട്ട് വാ..ന്നു.. കഴിക്കാൻ.. നല്ല ചോറും കൂട്ടാനും ഉണ്ട്.. സുലോചന അർജുനോട് പറഞ്ഞു.. അർജുൻ കടയിൽ നിന്നു വീട്ടിലേക്ക് വണ്ടി എടുത്ത്..ഇറങ്ങി...
കഥ തുടരും....
💬 Comments
View all comments