0%

Chapter Title : സുലോചന ദേവി എന്റെ അമ്മ 10 [Stone Cold]

Author : Stone Cold Read All Parts 4.7K

ഇഷ്ടം ആയി.. വരൂ.. ഇരിക്ക്.. അയാൾ പറഞ്ഞു.. സാർ എന്റെ സിർട്ടിഫിക്കറ്റ്.. അമ്മു അയാളുടെ കയ്യിൽ അതൊക്കെ കൊടുത്തു..

അയാൾ അതെല്ലാം നോക്കി വെരിഫിക്കേഷൻ നടത്തി.. അമൃത അർജുൻ അല്ലെ.. മ്മ്മ്.. അതെ സർ.. ഹുസ്ബൻഡ് എന്ത് ചെയ്യുന്നു.. ബിസ്സിനെസ്സ് ആണ്‌ സർ.. കൂടെ ഉണ്ടോ... മ്മ്മ്.. ഒക്കെ അമൃത ഇപ്പൊ നിങ്ങളെ ഹൈ സ്കൂളിലേക്ക് ആണ്‌ ടീച്ചർ ആയി അപ്പോയ്ന്റ്മെന്റ് ചെയ്യുന്നത്.. ഏതൊക്കെ വിഷയം ആണ്‌ എടുക്കാൻ താല്പര്യം.. മലയാളം, ഇംഗ്ലീഷ്, കണക്ക്.. അമ്മു പറഞ്ഞു.. മ്മ്മ്മ്. ഒക്കെ..

തല്ക്കാലം ഇപ്പൊ ഒഴിവ് ഹിസ്റ്ററി ആണ്‌ അതെടുക്കയുന്നതിൽ പ്രശ്നം ഇല്ലാലോ.. ഏയ്‌.. ഇല്ല സർ ഒക്കെ അപ്പൊ ഇനി ശമ്പളം 18000 ഒക്കെ അല്ലെ... അതെ സർ.. പിന്നെ അടുത്ത ആഴ്ച അതായത് ഒന്നാം തീയതി ജോയിൻ ചെയ്യണം.. ഒക്കെ സർ.. അപ്പൊ അമൃത പൊക്കൊളു.. എന്ന് പറഞ്ഞു കൊണ്ട് അയാൾ അമ്മുന്റെ സിർട്ടിഫിക്കറ്റ് ഒക്കെ കൊടുത്തു.. അമ്മു ഓഫീസ് റൂമിൽ നിന്നു ചിരിച്ച മുഖത്തോടെ ഇറങ്ങി വരുന്നത് കണ്ട അർജുൻ അത് വരെ താൻ തോണ്ടി കൊണ്ടിരുന്ന മൊബൈൽ എടുത്തു പോക്കറ്റിൽ വെച്ചു.

ഹാപ്പി ആണല്ലേ... എന്റെ പെണ്ണ് എന്താ.. എല്ലാം ഓക്കേ.. ആയോ.. മ്മ്മ്.. ആയി മോനേ.. ഒന്നാം തിയതി തൊട്ട് ജോയിൻ ചെയ്യാൻ പറഞ്ഞു എന്നോട് അമ്മു അർജുൻറെ മുഖത്തു നോക്കി പറഞ്ഞു.. വൗ.. ചിലവ് വേണേ.. അർജുൻ അമ്മുനോട്‌ ആയി പറഞ്ഞു..

അച്ചോടാ... എന്റെ കുട്ടന് ചിലവ് വേണോ.. തരല്ലോ.. അമ്മു ടീച്ചർ എന്ന് പറഞ്ഞു അമ്മു അർജുന്റെ കവിളിൽ

💬 Comments

View all comments