0%

Chapter Title : സുലോചന ദേവി എന്റെ അമ്മ 11 [Stone Cold]

Author : Stone Cold Read All Parts 5K

നാൾ ആയി കണ്ടിട്ട്.. അംബിക സുലോചനയെയും അർജുനെയും നോക്കി പറഞ്ഞു....സുഖം അംബികേ.. എല്ലാവരും എന്തിയെ.. സുലോചന ചോദിച്ചു.. പിന്നെ നടക്കുന്ന കൂട്ടത്തിൽ സുലോചന പറഞ്ഞു.. അംബികേ.. ഒന്ന് രണ്ട് ദിവസം ഞാൻ കൂടി കാണും കേട്ടോ.. ഇവിടെ..ബുദ്ദിമുട്ട് ആവില്ലല്ലോ.... ഒന്ന് രണ്ട് ദിവസമോ ഇനി കുറച്ചു മാസം കഴിഞ്ഞേ ഞാൻ വിടു.. എനിക്ക് മിണ്ടിയും പറഞ്ഞും ഇരിക്കാൻ ഒരു കൂട്ട് ആയല്ലോ.. അംബിക സുലോചനയേ ചേർത്ത് പുടിച്ചു കൊണ്ട് പറഞ്ഞു..

അല്ല മോൻ.. ചേച്ചിയെ കൂട്ടാൻ പോയത് ആരുന്നു അല്ലെ.. അംബിക അജുനോക്കി ചോദിച്ചു.... അല്ല.അമ്മേ... ഞാൻ ഒരു ആളെ കാണാൻ പോയതാ തിരിച്ചു വന്നപ്പോളാ അമ്മ വിളിക്കുന്നത്‌.. പിന്നെ പോയി അമ്മേ കൂട്ടി കൊണ്ട് വന്നു . ഇപ്പൊ വീട്ടിൽ പോയാലും ആരും ഇല്ല അവൾ ജോലിക് പോയി തുടങ്ങിയിട്ട് അവിടേക്ക് മാറാം എന്ന് അമ്മയാ പറഞ്ഞേ.. ഹാ.. അത് നന്നായി.. ഇരിക്ക് ചേച്ചി ..അംബിക സുലോചനയെ നോക്കി പറഞ്ഞു.. അല്ല എന്റെ മോൾ എന്തിയെ.. സുലോചന സോഫയിൽ ഇരുന്നു കൊണ്ട് അമ്മുനെ കുറിച്ച് ചോദിച്ചു.. ഓഹ്.. ഒന്നും പറയേണ്ട ചേച്ചി.. പെണ്ണിന്റെ ഓരോ കാര്യം.. അർജുൻ അവിടെ നിന്നു റൂമിൽ കയറി ചെന്നപ്പോ അമ്മു കട്ടിലിൽ കിടക്കുവാ.. അവളെ കണ്ടപ്പോ അർജുന്റെ കിളി പറന്നു പോയി..

കാരണം കറുത്ത ഒരു ഷർട്ട്‌ഉം കാവി കൈലിയും ഉടുത്തു കൊണ്ട് എയർ പൊടിൽ പാട്ട് കേട്ടു കൊണ്ട് കിടക്കുന്ന അമ്മുനെ ആണ്‌ അർജുൻ കണ്ടത്.. അർജുൻ അകത്തു കയറി അമ്മുന്റെ അടുത്തു ചെന്നു നിന്നു.. 🎶📻 എങ്കെയും..

💬 Comments

View all comments