0%

Chapter Title : സുലോചന ദേവി എന്റെ അമ്മ 12 [Stone Cold]

Author : Stone Cold Read All Parts 3K

വന്ന അർജുൻ അമ്മുവിൽ നിന്നു വിട്ട് മാറി സോഫയിൽ നേരെ ഇരുന്നു..

തല ഒന്ന് വെട്ടിച്ചപ്പോൾ ആണ്‌ ഊണ് മേശയുടെ അടുത്തു ഇരിക്കുന്ന സുലോചനയെയും അംബികയെയും അർജുൻ കണ്ടത്.. അംബിക ചായ എടുക്കാൻ അടുക്കളയിൽ പോയി. അർജുൻ പതിയെ അവിടെ നിന്നു എണീറ്റ് റൂമിലേക്ക് പോയി.. സുലോചനയുടെയും അടുക്കളയിലേക്ക് പോയ അംബികയുടെയും നോട്ടം കണ്ട് അമ്മു ആകെ ചമ്മി നാറി പോയി. പെണ്ണ് എന്തോ വലിയ തെറ്റ് ചെയ്ത പോലെ തലയും കുമ്പിട്ടു ഇരിക്കുന്ന കണ്ട് സുലോചന അമ്മുന്റെ അടുത്ത് ചെന്നിരുന്നു..

അമ്മുസേ.. എന്താ പറ്റി അമ്മേടെ വാവകുട്ടിയ്ക്ക്.. സുലോചന ഇടയ്ക്ക് അമ്മുനെ അങ്ങനെയാണ് വിളിക്കുന്നത്‌.. കല്യണം കഴിഞ്ഞ സമയത്ത് കൊച്ച് കുട്ടികളുടെ പോലെയുള്ള നിഷ്കളങ്കമായ അമ്മുന്റെ മറുപടികൾ കേട്ടത് കൊണ്ടാണ് സുലോചന അങ്ങനെ അവളെ വിളിക്കാറുള്ളത്... മോനെ.. അജു ഈ പെണ്ണിനെ നമുക്ക് ഇവടെ വീട്ടിൽ കൊണ്ട് വിടാം എന്നിട്ട് ഇവൾ വളർന്നു വലുതായി കഴിഞ്ഞു ഒന്നുടെ കെട്ടികൊണ്ട് വരാം എന്ന് സുലോചന കളിയായി പറഞ്ഞപ്പോ അയ്യോ..

എന്നെ കൊണ്ട് വിടാൻ പോവണോ...? അമ്മ എന്നെ തല്ലും എന്ന് പറഞ്ഞു കരച്ചിലിന്റെ വാക്കോളം മുഖം കൊണ്ട് വന്നു ചിണുങ്ങി നിക്കുന്ന അമ്മുനെ പൂണ്ടടക്കം കെട്ടിപിടിച്ചു അവളുടെ നെറ്റിയിൽ ഒരുമ്മ കൊടുത്ത്.. അമ്മ ചുമ്മാ പറഞ്ഞതാ കേട്ടോ അമ്മേടെ വാവകുട്ടിയേ അമ്മ എങ്ങും പറഞ്ഞു വിടത്തില്ല.. എന്ന് പറഞ്ഞപ്പോളാണ് അമ്മുന്റെ മുഖം തെളിഞ്ഞത്..

പോട്ടെടാ.. സാരമില്ല.. സുലോചന അമ്മൂനെ ചേർത്ത് പിടിച്ചു പറഞ്ഞു.. എന്നാലും സോറി അമ്മേ.. ഞാൻ ഓർത്തില്ല.. അമ്മു പതിയെ പറഞ്ഞു.. മ്മ്മ്മ്.. പോട്ടെ..

💬 Comments

View all comments