0%

Chapter Title : സുലോചന ദേവി എന്റെ അമ്മ 4 [Stone Cold]

Author : Stone Cold Read All Parts 4.7K

നോക്കി.. അർജുൻ വണ്ടിയുടെ ഡോർ തുറന്നു പുറത്തേക്കു ഇറങ്ങി.. ഒപ്പം സുലോചനയും.. ദിക്കിയിൽ നിന്നു ബാഗ് എടുത്തു. കൊണ്ട് അർജുൻ തിരിഞ്ഞപ്പോ ആണു സുലോചനയുടെ അടുത്തു വന്നു അവളുടെ കണ്ണിലേക്കു നോക്കി നിക്കുന്ന അയാളെ അവൻ കാണുന്നത്...

മം.. എന്താ.. ഹരിയേട്ടാ ഇങ്ങനെ നോക്കണേ.. ഏയ്‌.. എത്ര നാൾ ആയി കണ്ടിട്ട് അത് നോക്കിതാ.. വാ.. അർജുൻ വരൂ.. എന്ന് അയാൾ പറഞ്ഞു കൊണ്ട് സുലോചനയുടെ ഇടുപ്പിൽ കൈ അമർത്തി അവളെ ചേർത്ത് പിടിച്ചു കൊണ്ട് ആ വീടിന്റെ ഉമ്മറത്തേക്ക് അവർ മൂന്ന് പേരും നടന്നു കയറി..

ഇരിക്ക് അർജുൻ.. ഹരി അർജുനെ നോക്കി പറഞ്ഞു.. സുലോചന അർജുന്റെ കയ്യിൽ നിന്നു ബാഗ് വാങ്ങി... ഹരിയുടെ റൂമിലേക്ക്‌ നടന്നു.. അത് വെച്ചു.. സാരീ എളിയിൽ കുത്തി കൊണ്ട്... നിങ്ങൾ വർത്താനം പറ.. ഞാൻ ചായ ഇടാം എന്ന് പറഞ്ഞു അടുക്കളയിലേക്ക് നടന്നു.. അർജുൻ ആ ഇരിക്കുന്ന ഹാളിൽ ആകെ കണ്ണോടിച്ചു നോക്കി..

ഹരികൃഷ്ണൻ എന്നാ എഴുത്തു കാരന് കിട്ടിയ അംഗീകരങ്ങൾ ആണു അവിടെ നിറയെ.. ഒപ്പം ടീ പ്പോയിൽ കുറെ ലെറ്ററും.. അർജുൻ അതെക്കെ ഒന്ന് നോക്കി.. അർജുൻ.. ഞാൻ ഒന്ന് കയ്യും കാലും കഴുകി വരാം.. എന്ന് പറഞ്ഞു കൊണ്ട് ഹരി മുറ്റത്തേക്ക് ഇറങ്ങി.. ഈ പോക്ക് എന്തിനാ എന്ന് മനസിലായ അർജുൻ കത്തുകൾ ഓരോന്നും എടുത്തു വായിച്ചു.. നോക്കി കൊണ്ടിരുന്നു..

സ്വർണ കസവു സെറ്റ് സാരീയും കടും നീല ബ്ലൗസ്ഉം ധരിച്ചു.. കൊണ്ട് സുലോചന തിളച്ചു പൊങ്ങിയ പാലിൽ ചായ പൊടി ഇട്ടു.. മൂന്ന്

💬 Comments

View all comments