Chapter Title : സുലോചന ദേവി എന്റെ അമ്മ 6 [Stone Cold]
എങ്ങനെ ആ മുഖത്ത് നോക്കും.. എന്റെ ഭഗവാനെ.. അംബിക ദൈവത്തെ വിളിച്ചു.. എന്നാൽ. അർജുൻ ഇടയ്ക്ക് ചെറുത് കഴിക്കുന്ന കാര്യം അറിയാവുന്ന അമ്മു ഇതൊക്കെ കേട്ടിട്ട് ഒന്നും മിണ്ടിയില്ല.. ഹാ.. എന്നാ വേണ്ട.. മോൻ വാ.. നമുക്ക് കുറച്ച് വർത്താനം പറഞ്ഞിരിക്കാം..
എന്ന് പറഞ്ഞു. രാജൻ.. അത് വേണ്ട.. നിങ്ങളുടെ കാര്യം കഴിഞ്ഞിട്ടു ഇങ്ങു വന്നു വർത്താനം പറഞ്ഞ മതി..അംബിക പറഞ്ഞു.. കൊണ്ട് അടുക്കളയിലെ പണി നോക്കി കൊണ്ടിരുന്നു.. ചോർ വെച്ചു..
അർജുൻ വന്നത്തു കൊണ്ട് രാജൻ പുറത്തു പോയി കോഴി വാങ്ങി കൊണ്ട് വന്നിരുന്നു.. അമ്മുവും അംബികയും നല്ല പോലെ അതൊക്കെ പാചകം ചെയ്തു കൊണ്ടിരുന്നു. ഇതിനു ഇടയ്ക്ക്. അംബിക. അർജുന് കുടിക്കാൻ ഒരു ഗ്ലാസ് പാൽ കൊടുത്തു..
ദാ.. ഇതു മോൻ കുടിച്ചോ.. ചായ വെച്ചു കഴിഞ്ഞു ബാക്കി വന്നതാ.. ഇവിടെ ആർക്കും പാലിനോട് താല്പര്യം ഒന്നും ഇല്ല.. പണ്ട് ഞാൻ കുടിക്കുമരുന്നു ഇപ്പൊ അതും ഇല്ല.. അംബിക പറഞ്ഞു.. ഒപ്പം അർജുന് കോറിക്കാൻ നെയ്യിൽ വറുത്ത അണ്ടി പരിപ്പും ഉണക്ക മുന്തിരിയും ഒരു ചെറിയ ബൗളിൽ കൊടുത്തു.. ഹാ..
അമ്മായി അമ്മയ്ക്ക് എന്താ സ്നേഹം മരുമോനോട്... അമ്മു ഇതൊക്കെ കണ്ടു കുശുമ്പ് കുത്തി.. നിനക്കും കൂടി വേണ്ടിട്ടാ.. ഡീ പൊട്ടി ഇതൊക്കെ അവനെ കൊണ്ട് കഴ്പ്പിക്കുന്നത്.. ഏട്ടൻ കഴിച്ചാൽ എനിക്ക് എന്താ പ്രയോജനം.. അമ്മു ചോദിച്ചു.. ഓഹ്.. ഇതു പോലെ ഒരു മണ്ടി.. ഡീ.. പൊട്ടി..
അവൻ കഴിക്കുന്നത് ഓക്കെ നിന്റെ ശരീരത്തിലും വന്നു ചേരും അത് വരുത്തി എടുക്കേണ്ടത് നിന്റെ മിടുക്ക..
💬 Comments
View all comments