0%

Chapter Title : സുലോചന ദേവി എന്റെ അമ്മ 7 [Stone Cold]

Author : Stone Cold Read All Parts 7.1K

പറഞ്ഞു.. എന്താ.. അളിയ എന്നാ പറ്റി.. ചേച്ചിക്ക്... അവൾക്കു തീരെ വയ്യഡാ.. ഞാൻ വണ്ടി തിരിക്കട്ടെ എന്ന് പറഞ്ഞു അർജുൻ പുറത്തേക്കു നടന്നു...

അച്ചു ചെന്നു നോക്കിയപ്പോ കട്ടിലിൽ ചാരി ഇരിക്കുന്ന അമ്മുനെ ആണ് കാണുന്നത്.. അവനെ ഞെട്ടിച്ചു കളഞ്ഞത്.. അവളുടെ ഷിർട്ടിന്റെ വയറിന്റെ അടുത്തു ഉള്ള ബട്ടൻസ് മാത്രമേ അവൾ ഇട്ടിട്ടുള്ളു എന്നത് ആരുന്നു.. അച്ചു റൂമിലേക്ക്‌ കയറി അമ്മുന്റെ അടുത്തു ചെന്നു.. കട്ടിലിൽ ചാരി മുടി അലസമായി ഇട്ടിരിക്കുന്ന അവളുടെ അടുത്തു ഇരുന്നു... ചേച്ചി.. മ്മ്മ്.. ചേച്ചി.. വേഗം എണീറ്റ് ഡ്രസ്സ്‌ ഇട്ടേ.. മം.. ഹ്ഹ.. വയ്യ... ഡാ... അമ്മു പറഞ്ഞു... കാണുമ്പോലെ അറിയാം തീരെ വയ്യ അവൾക്കു. അച്ചു അമ്മുനെ പിടിച്ചു പൊക്കി.. വീഴാൻ പോയ അവളെ അവൻ മാറിലേക്ക് ചേർത്ത് നിർത്തി.. എന്നിട്ട് അമ്മുന്റെ അരയിൽ കൂടി കൈ ഇട്ടു അവളെ പിടിച്ചു കൊണ്ട് അവളുടെ ഷർട്ട്‌ ബട്ടൺ ഓരോന്നും ഇടിച്ചു കൊടുത്തു.

എവിടെക്കാ... മോനേ... ദൃതിയിൽ.. കുളി കഴിഞ്ഞു തുളസി തറയിൽ വിളക്ക് വെച്ചു കൊണ്ട് അംബിക അർജുനെ നോക്കി ചോദിച്ചു.. അത് അമ്മേ.. അമ്മുന് ചെറിയ പനി... അയ്യോ.. എന്റെ കുഞ്ഞു.. അംബിക വിളക്ക് കയ്യിൽ വെച്ചു പറഞ്ഞു പേടിക്കാൻ ഒന്നും ഇല്ല ചെറിയ ചൂട് അത്രെ ഒള്ളു. ഞങ്ങൾ ഹോസ്പിറ്റലിൽ പോവാ. അർജു അത്. പറഞ്ഞു വണ്ടിയിൽ കയറി വണ്ടി തിരിച്ചു കൊണ്ടിരുന്നപ്പോളേക്കും അച്ചു അമ്മുനെ താങ്ങി പുടിച്ചു കൊണ്ട് പുറത്തേക്കു വന്നു..

അയ്യോ.. മോളെ.. എന്നാ എന്നാ പറ്റി... എന്ന് പറഞ്ഞു കൊണ്ട് അംബിക വേഗം

💬 Comments

View all comments