Chapter Title : സുലോചന ദേവി എന്റെ അമ്മ 7 [Stone Cold]
അർജുൻ റൂമിലേക്ക് കയറി വന്നു.. സുലോചന ചേച്ചിയെ വിളിച്ചോ.. മോനേ.. എന്ത് പറഞ്ഞു.. അമ്മ തറവാട്ടിൽ ആണ് അമ്മച്ചന് തീരെ വയ്യ അമ്മമ്മായ്ക്കും ഞാൻ കാര്യം പറഞ്ഞപ്പോ എന്നോട് ചാടി.. എന്ത് വിളിച്ചു പറയാൻ വൈകിയത് എന്ന് പറഞ്ഞു.. അഹ്.. സാരമില്ല അച്ചനും അമ്മയ്ക്കും വയ്യല്ലോ ഇവിടെ ഇപ്പൊ നമ്മൾ ഇല്ലേ.. അംബിക അമ്മുന്റെ നെറ്റിയിൽ തടവി കൊണ്ട് പറഞ്ഞു.. അല്ല ഇതെന്താ കയ്യിൽ പൂവ് ഓക്കെ.. അംബിക അർജുന്റെ കയ്യിൽ ഇരുന്ന ചുമന്ന റോസാ പൂവ് നോക്കി ചോദിച്ചു.. ഇതോ.. അവിടെ നിക്കുന്നെ കണ്ടപ്പോ പറിച്ചതാ.. അമ്മയ്ക്ക് വേണോ.. എന്ന് ചോദിച്ചു അർജുൻ.. എനിക്കോ.. ഹാ.. മുടിയിൽ വെക്കാം അമ്മ ഒന്ന് തിരിഞ്ഞേ... എന്ന് പറഞ്ഞു അർജുൻ അംബികയേ തിരിച്ചു എന്നിട്ട് അവളുടെ മുടി കുത്തിൽ ആ പൂവ് തിരുകി വെച്ചു.. അച്ചു ഇതൊക്കെ വായും പൊളിച്ചു നോക്കി കണ്ടു.. ഹാ... ഇപ്പൊ കണ്ട.. ആരും നോക്കി പോകും.. അല്ലെ അച്ചു... അച്ചുനെ നോക്കി അർജുൻ പറഞ്ഞു... മ്മ്മ്.. അച്ചു ഒന്ന് മൂളി എന്നാൽ അംബികയുടെ മുഖം നാണം കൊണ്ട് ചുമന്നു പോയിരുന്നു..
അമ്മു ആരാ.. ദാ.. ഈ മരുന്നു ഒന്ന് വാങ്ങി വരണം.. ഒരു സിസ്റ്റർ റൂമിൽ വന്നു പറഞ്ഞു.. അച്ചു സിസ്റ്ററിന്റെ കയ്യിൽ നിന്നു മരുന്നു ചീട്ട് വാങ്ങി.. അച്ചു പോയി വാങ്ങി വരുമോ... ഹാ.. ഞാൻ പോകാം അളിയാ.. അർജുൻ അവന്റെ കയ്യിൽ പേഴ്സ് കൊടുത്തു. ഹാ.. പിന്നെ കഴിക്കാൻ കൂടി വല്ലോം വാങ്ങിക്കോ.. അർജു പറഞ്ഞു.. അച്ചു പുറത്തേക്കു ഇറങ്ങിയതും
💬 Comments
View all comments