Chapter Title : സുലോചന ദേവി എന്റെ അമ്മ 7 [Stone Cold]
ചന്ദനം ചലിച്ചു നെറ്റിയിൽ തൊട്ടു ഒപ്പം സിന്ദൂരവും.. മാറിൽ നേര്യത് ഇട്ടു കൊണ്ട് അർജുനെ വിളിച്ചു..
അജു... അജു.. എണീറ്റെ.. സമയം കുറെ.. ആയി.. അംബിക അർജുനെ വിളിച്ചു... മ്മ്മ്മ്.. അക്കു... ഹ്ഹഹ്ഹ... വാ... കിടക്കാം... അജു പറഞ്ഞു... അയ്യടാ... ഇത്രേം നേരം കിടക്കുവല്ലാരുന്നോ ചെക്കാ.... മതി എണീറ്റെ.. മ്മ്മ്..ഞാൻ ബെഡ് ഷീറ്റ് മാറ്റട്ടെ.. അംബിക പറഞ്ഞു.. അജു പതിയെ എന്നിട്ട് ബർമുഡ ഇട്ടു കൊണ്ട് അവളെ നോക്കി നിന്നു.. പോയി കൈ കഴുകി ഇരുന്നോ.. ഞാൻ വിളമ്പി തരാം.. അംബിക പറഞ്ഞു....
അജു പുറത്തേക്കു ഇറങ്ങി.. അവൻ നേരെ അവന്റെയും അമ്മുന്റെയും റൂമിൽ ചെന്നു കയറി.. അവളെ കെട്ടിപിടിച്ചു കിടന്നു... ഈശ്വര സമയം പോയി... ക്ലോക്കിൽ നോക്കി അംബിക പറഞ്ഞു കൊണ്ട് പുറത്തേക്കു ഇറങ്ങി.. അംബിക നോക്കിയപ്പോ അർജുൻ ഇല്ല മേശയുടെ അടുത്ത്... കളി കഴിഞ്ഞു ക്ഷീണം മാറ്റാൻ ഒരു കുളി... അംബിക ഇപ്പൊ സ്ട്രോങ്ങ് ആയി.. അവൾ അർജുനെ കാണതെ റൂമിൽ ചെന്നു നോക്കിയപ്പോ അർജുൻ അമ്മുനെ കെട്ടിപിടിച്ചു കിടക്കുന്നു. അത് കണ്ടു അംബികയ്ക്ക് ചെറിയ കുശുമ്പ് വന്നു എങ്കിലും അവൾ ആ കിടപ്പു നോക്കി നിന്നു കൊണ്ട് ചിരിച്ചു പുറത്തേക്കു ഇറങ്ങി.
മേശ പുറത്തു കഴിക്കാൻ വെച്ചിരുന്ന ആഹാരം എടുത് കഴിച്ചു.. ഒരു ആനയെ തിന്നാൻ ഉള്ള വിശപ്പ് ഉണ്ടാരുന്ന കൊണ്ട് അംബിക നല്ല പോലെ ആഹാരം കഴിച്ചു. പിന്നെ ടീവി ഓൺ ആക്കി സോഫയിൽ ഇരുന്നു.. ടീവി കണ്ടു കണ്ടു അവൾ പതിയെ ഉറക്കത്തിലേക്കു വഴുതി.. വീണു.. അപ്പൊ മുറ്റത്തു വന്നു
💬 Comments
View all comments