Chapter Title : സുലോചന ദേവി എന്റെ അമ്മ 8 [Stone Cold]
ഈരിനെ നോക്കുന്നു അമ്മു ചിപ്പിയുടെ തലയിൽ നിന്നും.
അർജുൻ ചേട്ടൻ നിന്നേ ജോലിക്ക് വിടുമോടി.. അഹ്.. അറിയില്ല ഞാൻ പറഞ്ഞിട്ട് ഉണ്ടാരുന്നു.. കല്യാണം കഴിഞ്ഞു.. ഹാ.. അപ്പൊ സമ്മതിക്കും ആവശ്യം അവർക്കാ പിന്നെ അവർ സമ്മതിക്കില്ല ആവശ്യം നമുക്ക് ആയതു കൊണ്ട് ചിപ്പി പറഞ്ഞു.. എന്താ.. അമ്മു ചോദിച്ചു.. അവൾക് മനസിലായില്ല... എന്നാൽ അംബികയ്ക്ക് കത്തി.. ഹാ... ആവശ്യം ഉള്ളവർക്കും ഡിമാൻഡ് ഉണ്ടെടി പെണ്ണെ.. സിംഗിൾ യൂസേഴ്സ് ആണേ എന്ത് ഡിമാൻഡും നടക്കും. അംബിക ചിപ്പിയോട് ആയി പറഞ്ഞു..
എത്ര നല്ല വണ്ടി ആണേലും ഒരു സ്റ്റെപ്പിനി വേണമല്ലോ അമ്മായി.. വണ്ടി എന്നും നല്ല പോലെ നോക്കി.. മര്യാദയ്ക്ക് ഒള്ള വണ്ടി ഓടിച്ചു പോയ സ്റ്റെപ്പിനിയുടെ ആവശ്യം വരില്ല മോളെ...അംബിക പറഞ്ഞു..
നിങ്ങൾ എന്തൊക്കെയാ.. പറയുന്നേ.. ഹേ.. എനിക്കൊന്നും മനസിലാകുന്നില്ല.. അമ്മു പറഞ്ഞു.. ഹാ.. നിനക്ക് മനസിലാവില്ല.. നീ കുഞ്ഞാ.. നല്ല കുഞ്ഞ്.. ചിപ്പി പറഞ്ഞു.. അപ്പൊ നീയോ.. അംബിക ചിപ്പിയോട് ആയി ചോദിച്ചു.. ഞാൻ വാവ.. ചിപ്പി പറഞ്ഞു... അയ്യടാ.. ഒരു വാവ.. ഒരു വാവയെ എടുക്കാൻ പ്രായം ആയി അവൾക്കു അംബിക പറഞ്ഞു..
ഞാൻ പോവാ.. എന്ന് പറഞ്ഞു അമ്മു മുടി വാരി കെട്ടി അകത്തേക്ക് നടന്നു.. മോളെ അജുന് ചായ വല്ലോം വേണോന്നു ചോദിച്ചേ... അംബിക വിളിച്ചു ചോദിച്ചു.. ചിപ്പിയും മുടി ഒക്കെ വാരി കെട്ടി.. ഡീ പെണ്ണെ നീ എവിടെ പോവാ.. ഇവിടെ ഇരുന്നേ.. എന്ന് പറഞ്ഞു കൊണ്ട് അംബിക ചിപ്പിയെ പിടിച്ചു ഇരുത്തി..
തലയിൽ ഈരു കാണും എന്ന് പറഞ്ഞു
💬 Comments
View all comments