0%

Chapter Title : സുലോചന ദേവി എന്റെ അമ്മ 9 [Stone Cold]

Author : Stone Cold Read All Parts 3.8K

കുറച്ച് സഹായിച്ചു അർജുന്റെ അടുത്തേക്ക് ചായയും ചെന്നു നോക്കിയപ്പോ അർജുൻ പാന്റും ഷർട്ടും ഓക്കെ ഇട്ട് കണ്ണാടിക്ക് മുന്നിൽ നിന്നു ഒരുങ്ങി കൊണ്ട് നിക്കുവാ ഏട്ടാ... എന്താ നേര്തെ എണീറ്റെ.. അല്ല... എവിടെ പോവാ...? അമ്മു ചായ നീട്ടി കൊണ്ട് ചോദിച്ചു.

മ്മ്മ്.. കടയിൽ പോവാ ഇത്ര നാൾ പോയിട്ട് ഞാൻ... അർജുൻ പറഞ്ഞു.. അമ്മുന്റെ മുഖം പതിയെ മങ്ങി.. ഇന്നു പോണോ നാളെ പോവാം.. അമ്മു പറഞ്ഞു.. ഇല്ല... അമ്മുസേ.. ഇന്നു പോണം ഞാൻ പോയിട്ട് ഉച്ച ആകുമ്പോ ഇങ്ങു വരാം.. പോരെ. മ്മ്മ്ഹ്ഹ.. ഹ്ഹ്ഹ്.. വേണ്ട.. ഏട്ടാ... ഇന്നു പോവണ്ട നാളെ പോയ മതി... പ്ലീസ്.. അമ്മു പറഞ്ഞു.. അർജുൻ ചായ കുടിച്ചു കൊണ്ട് ഇന്നു തന്നെ പോണം എന്ന് പറഞ്ഞു.. എന്നാ.. ഞാനും കൂടി വരാം.. അമ്മു പറഞ്ഞു.. ആ. ബെസ്റ്റ് മോൾ വന്നാൽ എനിക്ക് നിന്നേ ശ്രെദ്ദിക്കാൻ ഒന്നും സമയം കിട്ടില്ല പൊന്നേ ചിലപ്പോ പുറത്ത് ഒന്ന് പോവേണ്ടി വരും അർജുൻ ചായ കപ്പ്‌ കൊടുത്തു കൊണ്ട് പറഞ്ഞു..

മ്മ്മ്.. പ്ലീസ് ഏട്ടാ.. ഞാൻ ഏട്ടന്റെ കൂടെ നിന്നോളം.. അഞ്ചു മിനിറ്റ് ഡ്രസ്സ്‌ മാറി ഇപ്പോ വരാം.. അമ്മു പറഞ്ഞു.. അമ്മു.. അമ്മു... ആാാ.. അമ്മേ... ഡീ... നീ അച്ചന് ചായ കൊടുത്തോ.. അംബിക അവരുടെ റൂമിനു മുന്നിലായ് വന്ന് ചോദിച്ചു.. ഇല്ല. അമ്മേ... അർജുന് കൊടുതോ... ഹാ... അമ്മു പറഞ്ഞു..

അല്ല മോൻ എവിടെക്കാ.. പുറത്തേക്ക് ഇറങ്ങിയ അർജുനെ കണ്ടു അംബിക ചോദിച്ചു.. കടയിൽ പോവാ അമ്മേ... അർജുൻ പറഞ്ഞു..

💬 Comments

View all comments