0%

Chapter Title : സുലോചന ദേവി എന്റെ അമ്മ 9 [Stone Cold]

Author : Stone Cold Read All Parts 3.6K

നോക്കി.. സുലോചന മഴയും നോക്കി ഇരുന്നപ്പോ ആണ്.. കോയ ഒരു കല്ല് എടുത്തു കൊണ്ട് വന്നു ഗേറ്റ് ലോക്കിൽ ഇടിക്കുന്നത് അവൾ കണ്ടത് പേഴ്‌സ് വണ്ടിയിൽ വെച്ചു കൊണ്ട് വണ്ടിയിൽ ഇരുന്ന കുടയും ആയി ഇറങ്ങി.. അവൾ അയാളുടെ അടുത്തു ചെന്നു...

എന്താ.. എന്ത് പറ്റി...? താക്കോൽ മാറി പോയി.. തുറക്കാൻ പറ്റുന്നില്ല ലോക്ക് അതാ.. എന്ന് പറഞ്ഞു കൊണ്ട് കോയ ലോക്കിൽ പിന്നെയും ഇടിച്ചു കൊണ്ടിരുന്നു.. സുലു വണ്ടിക്ക് ഉള്ളിൽ കയറി ഇരുന്നോളു.. അയാൾ പറഞ്ഞു.. ഹേയ്.. സാരമില്ല എന്ന് പറഞ്ഞു കൊണ്ട് അവൾ അയാൾക്ക്‌ കൂടി കുട പിടിച്ചു കൊടുത്തു..

കോയ പൂർണമായും നനഞു അത് പോലെ സുലോചനയും അവളുടെ കയ്യിൽ നിന്നു കുട ഒന്ന് രണ്ട് വട്ടം കാറ്റ് കൊണ്ട് മറിഞ്ഞു ഒപ്പം കാറ്റിൽ വെള്ളം അടിച്ചു അവളുടെ ദേഹം നനഞ്ഞു.. ഏറെ നേരത്തെ പരിശ്രമത്തിനു ഒടുവിൽ കോയ ലോക്ക് തല്ലി പൊളിച്ചു.. ഗേറ്റ് തുറന്നിട്ട്‌ കൊണ്ട് വണ്ടിയുടെ അടുത്തേക്ക് നടന്നു.. വാ.. വന്നു കേറൂ.. കോയ പറഞ്ഞു.. ഇനി ഇപ്പൊ കേറീട്ടു എന്തിനാ വണ്ടി അകത്തേക്ക് എടുക്ക് എന്ന് പറഞ്ഞു കൊണ്ട് സുലോചന പേരിനു കുടയും പിടിച്ചു കൊണ്ട് വീടിനു അടുത്തേക്ക് നടന്നു..

വീട്ടു മുറ്റത്തു കാർ പാർക്ക്‌ ചെയ്തു അയാൾ ഇറങ്ങിയപ്പോ സുലോചന വാതിൽക്കൽ നിന്നിരുന്നു.. വീടിന്റെ ചാവി ഉണ്ടോ.. അവൾ അയാളെ നോക്കി ചോദിച്ചു.. കളിയാക്കണ്ട.. ദാ. ഇവിടെ ഉണ്ട് ചെടി ചട്ടിയിൽ നിന്നു ചാവി എടുത്തു കൊണ്ട് അയാൾ പറഞ്ഞു.. വാതിൽ തുറന്ന് അകത്തു കയറി രണ്ട്

💬 Comments

View all comments