സുൽത്താൻ [അൻസിയ]

📝 Ongoing

👁 1464906 views ❤ 928 likes 💬 36 comments

സുൽത്താൻ
Sulthan | Author : Ansiya

ഞാൻ അമൃത പ്ലസ് ടു വിന് പഠിക്കുന്നു... അഞ്ചിലും ഏഴിലും തോറ്റത് കൊണ്ട് ഇപ്പൊ വയസ്സ് ഇരുപത് ആകുന്നു.... വീട്ടിൽ അച്ഛൻ അമ്മ അനിയൻ..... അനിയൻ അടുത്ത് തന്നെയുള്ള ഗവർമെന്റ് സ്കൂളിൽ പഠിക്കുന്നു...എന്നെക്കാളും ഒരു വയസ്സിന് താഴെയാണ് അവൻ. ടൗണിൽ നിന്നും ബസ്സിൽ ഒരു മണിക്കൂർ യാത്ര ചെയ്താലേ എന്റെ നാട്ടിലെത്തു... ശരിക്കും പറഞ്ഞാൽ ഒരു കുഗ്രാമം തന്നെയായിരുന്നു ... പക്ഷേ ഹൈറേഞ്ച് ഏരിയ ഞങ്ങൾക്ക് സ്വർഗ്ഗമായിരുന്നു..... ടൗണിലേക്ക് ഞങ്ങൾക്ക് എത്തിപ്പെടാൻ ആകെ ഉള്ളത് സുൽത്താൻ എന്ന മിനി ബസ്സ് ആയിരുന്നു... രാവിലെ ആറിന് ഒരു ട്രിപ്പ് പോയാൽ 8.30 ആവുമ്പോ തിരിച്ച് ഹൈറേഞ്ച് എത്തും പിന്നെ പോകാൻ ഒൻപത് മണി ആ സമയത്തായിരുന്നു ഞാൻ കോളേജിൽ പോയിരുന്നത്... ഞങ്ങൾ മൂന്ന് പേരായിരുന്നു ഹൈറേഞ്ച് ഭാകത്ത് നിന്ന് കോളേജിൽ പോയിരുന്നത് എന്നും ക്ലാസ്സ് തുടങ്ങി പത്ത് മിനുറ്റ് കഴിഞ്ഞേ ഞങ്ങൾ എത്താറുള്ളൂ... കാര്യങ്ങൾ എല്ലാവർക്കും അറിയാവുന്നത് കൊണ്ട് അവിടെ കുഴപ്പമൊന്നും ഇല്ല.... ഞാൻ കയറി രണ്ട് സ്റ്റോപ്പ് കഴിഞ്ഞാണ് എന്റെ ചങ്കുകൾ അനിതയും അഫി എന്ന് വിളിക്കുന്ന അഫീഫയും കയറുക... ഒന്പത് മണിക്കുള്ള ടൗണിലേക്ക് വളരെ കുറച്ച് ആളുകളെ ഉണ്ടാവു പക്ഷെ വരുമ്പോ അഞ്ച് മണിക്കുള്ള ലാസ്റ്റ് ട്രിപ്പിൾ സൂചി കുത്താൻ ഇടം കാണില്ല..... ബസ് കാത്തു നിൽക്കുന്ന സമയത്താണ് അഫിയുടെ വിളി വന്നത്....

"എന്തേ ഇന്നില്ലേ....??

"ഉണ്ട്..

📚 Chapters

1 published

Related Stories

💬 Comments

View all comments