0%

Chapter Title : സുലുവും മാളുവും 2 [Kochumon]

Author : Kochumon Read All Parts 324.9K

ചുമ്മ ടൗണിൽ വരെ.. നീ വരുന്നോ..

ഇല്ല.. മാധവേട്ട..

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

ഇന്ന് അവധി അല്ലെ.. വാ മാളൂ.. എന്റെ കൂടെ പിള്ളേരും ഉണ്ട്. അവർക്കെന്തെങ്കിലും ഒക്കെ വാങ്ങി കൊടുക്കണം..

ചേട്ടൻ പോയിട്ട് വാ.. ഞങ്ങൾ ഇവിടെ ഉണ്ടല്ലോ..

എന്ന ഞാൻ പോയിട്ട് വരാം..

അപ്പോഴേക്കും മാധവൻ നായരുടെ കുട്ടികൾ മതിലിന്റെ അടുത്തേക്ക് വന്നു..

ഹായ് ചേച്ചി..

മാളുവിനെ കുട്ടികൾ വിഷ് ചെയ്തു.. മാളൂ കുട്ടികളോട് കുറച്ചു നേരം സംസാരിച്ചിട്ട് പറഞ്ഞു..

നിങ്ങൾ പോയിട്ട് വാ..

അവർ ചിരിച്ചു കൊണ്ട് കാറിൽ കേറി പോയി..

പതിവ് പോലെ മാളൂ സിറ്റൗട്ടിൽ ഇരിക്കുവാണ്. അപ്പുപ്പൻ പുറത്തേക്ക് വന്നു. എന്നിട്ട് മാധവൻ നായരുടെ വീട്ടിലേക്ക് നോക്കി. അപ്പോഴേക്കും മാധവൻ നായരുടെ അച്ഛൻ മെല്ലെ നടന്ന് മതിലിന്റെ അടുത്ത് വന്നു..

അവർ കുറെ നേരം സംസാരിച്ചു..

ഉച്ച ആയപ്പോൾ സുലോചനയുടെ വീടിന്റെ മുറ്റത് രണ്ടു കച്ചവടക്കാർ വന്നു..

ചില ആക്രി പെറുക്കുന്ന ആളുകൾ..

അവരോട് സംസാരിച്ചു നിക്കുന്ന സുലോചനയുടെ മുറ്റത്തേക്ക് മാധവൻ നായർ കടന്നു വന്നു..

ആക്രി കാർ സുലോചനയുടെ ശരീര ഭംഗി ആസ്വദിക്കുന്നുണ്ട്..

രാവിലെ സുലോചനയും മോളും അമ്പലത്തിൽ പോയിരുന്നു. അതുകൊണ്ട് തന്നെ സുലോചനയുടെ നെറ്റിയിൽ ചന്ദന കുറി ഇപ്പോഴുമുണ്ട്.. മുടിയിൽ തുളസി കതിരും..

മുടി പിന്നിയിട്ടത് കൊണ്ട്.

ചന്തിക്കൊപ്പം കിടന്ന് അത് ആടി കളിക്കുന്നു..

ആക്രികാർ പോയി കഴിഞ്ഞ് മാധവൻ നായർ അവളോട് ചേർന്ന് നിന്ന് പറഞ്ഞു..

ഇന്നലെ രാത്രി ഞാൻ ഉറങ്ങില്ല.

ഞാനും..പിന്നെ എപ്പോഴോ ഉറങ്ങി..

അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..

മാളൂ എന്തിയെ..

💬 Comments

View all comments