← Back to സുമലതയും മോനും 3 [സഞ്ജു സേന]

Comments

സുമലതയും മോനും 3 [സഞ്ജു സേന] · approved reader discussion

sanju • 04-08-2019 16:56

Thanks kunju

Santhosh • 31-07-2019 23:07

ഹായ് , വായിച്ചു തുടങ്ങിയതേയുള്ളൂ ..... എങ്കിലും അഭിപ്രായം ആദ്യം അറിയിക്കാം.. കഥ നന്നാവും അതുറപ്പാണ് .....ഇനിയും തുടരണം ....
എല്ലാആശംസകളും ...... അറിയിക്കുന്നു
സ്നേഹത്തോടെ ......

sanju • 04-08-2019 16:56

Hi santhosh ,thanks .....

Santhosh • 31-07-2019 23:05

ഹായ് , വായിച്ചു തുടങ്ങിയതേയുള്ളൂ ..... എങ്കിലും അഭിപ്രായം ആദ്യം അറിയിക്കാം.. കഥ നന്നാവും അതുറപ്പാണ് .....ഇനിയും തുടരണം ....
എല്ലാആശംസകളും ......

Kunju • 31-07-2019 21:38

Super

sanju • 04-08-2019 16:56

Thanks kunju....

smitha • 31-07-2019 17:01

സഞ്ജുവിന്റെ കഥകളുടെ ഒരു പ്രത്യേകത ആദിമദ്ധ്യാന്തം അവയിൽ ഇഴച്ചിൽ ഇല്ലായെന്നതാണ്. ആദ്യത്തെ വാക്ക് മുതൽ അവസാന പങ്ചുവേഷൻ വരെ ആസ്വദിച്ച് വായിക്കാം. ഈ  അദ്ധ്യായവും.

sanju • 04-08-2019 16:55

താങ്ക്സ് സ്മിത ,നിങ്ങളൊക്കെ വായിക്കുന്നു എന്നതു തന്നെ വലിയ കാര്യമാണ്...

റംല • 31-07-2019 01:07

കഥ ഫുൾ വായിച്ചു
ഓരോ എപ്പിസോഡും ഒന്നിന്ന് ഒന്ന് മെച്ചം
മനസ്സിൽ ഒരായിരം കുളിർ മഴ പെയ്ത് ഒലിച്ചു
കഥ ഇവിടെ മുതൽ തുടങ്ങുകയാണ്
ഞാൻ ഈ കഥയിൽ ലയിച്ചു പോയി
ഇനി നിങ്ങൾ എഴുതിയ എന്താംത്തോട്ടം വായിക്കണം
താങ്ക്സ്

Mehar • 31-07-2019 03:43

സത്യത്തിൽ എല്ലാ episode ഇപ്പോളാണ് ഒറ്റ ഇരിപ്പ് വായിക്കുന്നത്... What a story zzz... Awazome... Plz continue... കട്ട waiting

sanju • 31-07-2019 08:41

Mehar ,താങ്ക്സ് ,ഇനിയും നിങ്ങളെ പോലുള്ളവരുടെ സപ്പോർട്ട് ഉണ്ടാകണം..

sanju • 31-07-2019 08:39

ഒരാൾ മനസ്സ് തുറന്നു ഞാനിതു ആസ്വദിച്ചു എന്ന് പറയുന്നിടത്താണ്  എഴുതുന്നയാളുടെ സന്തോഷം..പതിനായിരത്തിൽ കൂടുതൽ പേർ വായിച്ചിട്ടും  വന്ന കമെന്റ്സ്  വളരെ കുറവാണു.എങ്കിലും ഒന്നെങ്കിൽ ഒന്ന് ,ഇത് പോലുള്ള  ഉള്ളിൽ നിന്നു വരുന്ന കമെന്റ്സ് എഴുത്തിനെ മുന്നോട്ടു കൊണ്ട് പോകുന്നു ,താങ്ക്സ് ,ഏദൻതോട്ടം കൂടി വായിച്ചു അഭിപ്രായം പറയണം...താങ്ക്സ് റംല..

വഷളൻ • 30-07-2019 18:16

സഞ്ജു ബ്രോ,

ബ്രോന്റെ പേര് കാണുമ്പോൾ ഏദൻ തോട്ടമാണ് മനസ്സിൽ ആദ്യം വരിക. ഓരോ പ്രാവശ്യവും സൈറ്റിൽ കേറുന്നത് ഏദൻ തോട്ടത്തിന്റെ അടുത്ത ഭാഗം വന്നോ എന്നറിയാനാണ്. എഴുതിക്കൊണ്ടിരിക്കുന്നു എന്നറിഞ്ഞതിൽ ഒത്തിരിയേറെ സന്തോഷമുണ്ട്.

താങ്കളുടെ അർപ്പണബോധത്തിനും, കഥക്ക് വേണ്ടി നടത്തുന്ന തയാറെടുപ്പുകൾക്കും നൂറുനൂറായിരം പൂച്ചെണ്ടുകൾ അർപ്പിക്കുന്നു.

sanju • 31-07-2019 08:32

വഷളാ ,...നിങ്ങളുടെ ഒക്കെ പ്രതീക്ഷകളാണ്  ശ്രദ്ധിച്ചു എഴുതുന്നതിന്റെ പ്രചോദനം.താങ്ക്സ്  ഫോർ സപ്പോർട്.

kichu • 30-07-2019 16:18

adipoli

sanju • 30-07-2019 17:44

Kichu thanks

റംല • 30-07-2019 15:19

ഈ കഥയുടെ പേര് മാറി പോയതാണോ
സുമലതയും മോനും എന്ന കഥയുടെ വാക്കി അല്ലല്ലോ ഈ കഥ
ഈ കഥ വേറെ കഥയുടെ വാക്കിയാണ് അനന്തുവും പാലക്കാരനും പിന്നെ ചിറ്റയും  എന്നാ കഥയുടെ വാക്കിയാണല്ലോ
സുമലതയും മോനും അവർ എന്റെ മനസ്സിൽ സ്ഥാനം പിടിച്ചവർ ആണ്
അവരുടെ കഥ മുന്നോട്ടു കൊണ്ട് പോകണം
ഈ കഥ ഞാൻ വായിച്ചിട്ടില്ല ഇതിന്റെ fast രണ്ട് പാർട്ട് വായിക്കണം
But സുമലതയും മോനും അവരുടെ കഥ പൂർത്തിയാകാണെ pls

sanju • 30-07-2019 17:44

റംലാ ,,സുമലതയുടെ ബാക്കി തന്നെയാണ്  അനന്തുവും....അത് കൊണ്ടാണ് ചെറിയ സംശയം വന്നത്..

Nisar • 30-07-2019 23:24

Motham vayilla undale

Anu pala • 30-07-2019 13:22

സഞ്ജു.. കൊള്ളാം... എല്ലാരും പറയുന്നത് കൊണ്ടു ഞാനും അതികം പറയുന്നില്ല.. ഏദൻ തോട്ടം തകർക്കണം പെട്ടെന്ന് തീർക്കരുതെന്നു അപേക്ഷിക്കുന്നു..... അമ്മാതിരി വെയ്റ്റിംഗ്..

sanju • 30-07-2019 17:41

അനു ,താങ്ക്സ്.. ഏദൻതോട്ടം പാതി വഴിയിൽ എത്തിയതേയുള്ളു..

Das • 07-08-2019 14:53

സൂപ്പർ അടിപൊളി കലക്കി.

madhu • 30-07-2019 10:44

hello sanju...
entha parayuka..valare nannyittundu...pakshe radhayum anuathuvum thammilulla kooduthal kali kurachukoodi venam ennu oru abiprayam undu....pinne ezhuthukaranate therumanam anu pradhanam......radha anathuvinum rajjevanekkalum submisive akaanam..pinne edam thottam.,.....sameeraye premikanam enu kurachu coments skandu...pakshe athu sariyakumo....NAYANA enna characterum avalude ammayum evide pokum....athu onnu choondi kanichane ulloooooooo.

anyway wish u all the best

sanju • 30-07-2019 11:19

മധു ,അതിനു കളി കഴിഞ്ഞില്ലല്ലോ..കഥ ഇനിയുമുണ്ട്..പിന്നെ ഏദൻതോട്ടം  ,ഓരോ കഥാപാത്രങ്ങളും  കഥയുടെ ഗതിക്കനുസരിച്ചു  സൃഷ്ടിക്കപ്പെട്ടതാണ്..കഥയാണ് പ്രധാനം..അത് കൊണ്ട്  ഒളിപ്പിച്ചു വച്ച ഒരുപാടു ട്വിസ്റ്റുകൾക്കായി കാത്തിരിക്കുക..

sanju • 30-07-2019 10:32

രാജ നിങ്ങളൊക്കെ നൽകിയ സപ്പോർട്ട് ആണ്  ഈ കഥയെ നിലനിർത്തിയത്...താങ്ക്സ്... പേജുകൾ കുറച്ചതാണ് ,പ്രോബ്ലെംസ് ഇല്ലായിരുന്നുവെങ്കിൽ  രണ്ടാം പാർട്ടും വരേണ്ട സമയം  ഏതാണ്ട് കഴിഞ്ഞതാണ്.. ഏദന്തോട്ടത്തെ കുറിച്ച് ,,ആ കഥ ഇപ്പോൾ എന്നേക്കാൾ വളർന്നിരിക്കുന്നു.കാര്യം കമ്പി ,നിഷിധസംഗമം ഒക്കെയാണെങ്കിലും  ആളുകൾ അതിനെ കാത്തിരിക്കുന്നത് എഴുതിയ ആൾ എന്ന നിലയിൽ എനിക്ക് അഭിമാനമാണ്..ആ കഥയുടെ ക്ലൈമാക്സ് രംഗം ഒരു സിനിമ സീൻ പോലെ എന്‍റെ ഉള്ളിലുണ്ട്...അത് കൊണ്ട് താനെ ദൈവം ആയുസ്‌ തന്നിട്ടുണ്ടെങ്കിൽ കൂട്ടത്തിൽ ഈ സൈറ്റും ഉണ്ടെങ്കിൽ കഥ കമ്പ്ലീറ്റ് ചെയ്യും..പക്ഷെ ആ കഥ എഴുതുമ്പോൾ ഇതിലെ കുറച്ചു കഥാപത്രങ്ങൾ കയറി വരുന്നു..അതൊഴിവാക്കാൻ ഈ കഥയെ ഒരു സ്റ്റോപ്പിൽ നിർത്തണം.അത് കൊണ്ട് ഒന്നോ രണ്ടോ ചെറിയ പാർട്ടുകളിൽ ഇത് നിർത്തി ഏദന്തോട്ടത്തിലേക്ക് തിരിച്ചു പോകും..

Manikuttan. R • 30-07-2019 09:55

Samju Bro,

Super, please continue, Adhen Thottathinte Kavalkaran evide.

Thanks

sanju • 30-07-2019 10:34

Manikuttan thanks bro ,ഏദന്തോട്ടം എഴുതുന്നുണ്ട് ,ഇത് പോലെ പത്തു പേജല്ലല്ലോ ,തീർച്ചയായും കമ്പ്ലീറ്റ് ചെയ്യും.

Subeena • 30-07-2019 09:34

സൂപ്പർ

sanju • 30-07-2019 10:22

Thanks subeena

sanju • 30-07-2019 07:50

സ്മിതാ ,...നിങ്ങളുടെയൊക്കെ പുന്തുണയാണ്  എഴുതാനുള്ള പ്രേരണ..തിരിച്ചു ആ പിന്തുണ നല്കാൻ കഴിയാറില്ല ,കാരണം  വായന ഇപ്പോൾ തീരെയില്ല..sorry

ഫഹദ് സലാം • 30-07-2019 00:32

എവിടെ സമീറ.. അർജുന്റെ സ്വന്തം സമീറ.. അർജുന്റെ മനസ്സിൽ കയറി കൂടിയ മൊഞ്ചത്തിയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറച്ചായി.. അർജുനും സമീറയും കൂടിയുള്ള പ്രണയത്തിനായി കാത്തിരിക്കുന്നു.. അത് പോലെ അവന്റെ പ്രശ്നങ്ങൾക്കുള്ള പരിഹാരത്തിനും ആയി.. എല്ലാം തീർത്ത് ചിരിച്ച മുഖവുമായി നിൽക്കുന്ന അർജുനെ ആണ് ഞാൻ കാത്തിരിക്കുന്നത്..

പിന്നെ ഈ ഭാഗം.. മുൻ ഭാഗങ്ങളെ പോലെ മനോഹരമായിട്ടുണ്ട്.. all the best bro✌️✌️

sanju • 30-07-2019 08:06

ഫഹദ് സലാം ,,സമീറയെ കഥയിൽ കൊണ്ട് വരുമ്പോൾ അവളിങ്ങനെ നിങ്ങളുടെ മനസ്സിൽ കേറുമെന്നു കരുതിയില്ല..വരും സമീറയും അർജുനുമൊക്കെ വരും...എഴുതുന്നുണ്ട് , ,, ഇത് പോലെ കമ്പി മാത്രം പോരല്ലോ അതിൽ ,മാത്രമല്ല എഴുതി വന്ന ഒരു ടച്ച് തിരിച്ചു കിട്ടിയിട്ടില്ല..ഇതിലെ കുറച്ചു കഥാപത്രങ്ങളെ ഒഴിവാക്കിയ ശേഷം വേണം അതിലേക്ക് പൂർണ ശ്രദ്ധ കൊടുക്കുവാൻ..

Ganga • 29-07-2019 23:58

Super

sanju • 30-07-2019 08:00

Ganga ,,thanks for support

alby • 29-07-2019 22:04

സഞ്ജു ബ്രോ.കണ്ടപ്പോഴേ വായിച്ചു.ഇന്നലെ നിരാശ ആയിരുന്നു ഫലം എങ്കിലും ഇന്ന് അത്‌ മാറി.ഉഗ്രൻ ആയിട്ടുണ്ട്.ഓരോ വാക്കുകളിലും കാമം നിറഞ്ഞുനിൽക്കുന്നു.കീപ് ഗോയിങ്.
നല്ല കയ്യടക്കത്തോടെ ഈ ഭാഗവും തന്ന സഞ്ജു ബ്രോയ്ക്ക് ആശംസകൾ

സ്നേഹപൂർവ്വം
ആൽബി

sanju • 30-07-2019 07:59

ഇന്നലെ കുട്ടന് പേരും ,കഥയുടെ ആമുഖവും കണ്ടപ്പോൾ തോന്നിയ ചെറിയ സംശയമാണ്  ,അത് പരിഹരിച്ചു ,ഈ പാർട്ടിൽ കമ്പി തന്നെയാണ് പ്രധാനം ,അടുത്ത പാർട്ടിലും അങ്ങനെ തന്നെ... ആദ്യം ഇനി ഒന്നും വേണ്ടെന്നു തീരുമാനിച്ചതാണ് ,പക്ഷെ നിങ്ങളൊക്കെ വെയിറ്റ് ചെയ്യുമ്പോൾ എങ്ങനാ ,കുട്ടന് മെയിൽ അയച്ചു കാര്യങ്ങൾ വിശദമാക്കി ,ആമുഖവും ,പേരും മാറ്റി...എഴുത്തും വായനയുമാണ് മുഖ്യം ,അടിപിടികൾക്ക് താല്പര്യമേയില്ല...നമ്മുടെ രാജയും ,സ്മിതയുമൊക്കെ നൽകിയ സപ്പോർട്ട്  ഈ കഥയ്ക്ക് പുനർജ്ജന്മം നൽകി...

alby • 29-07-2019 22:01

ഞാൻ സെക്കന്റ്‌

Kaarthu • 30-07-2019 00:32

ഏദന്തോട്ടം എവിടെ ബ്രോ? കട്ട വെയ്റ്റിംഗ്

sanju • 30-07-2019 07:52

Karthu ,ezhuthikondirikkunnu

sanju • 30-07-2019 07:51

Alby thanks bro

smitha • 29-07-2019 21:56

First LIKE

sanju • 30-07-2019 07:51

സ്മിതാ ,...നിങ്ങളുടെയൊക്കെ പുന്തുണയാണ്  എഴുതാനുള്ള പ്രേരണ..തിരിച്ചു ആ പിന്തുണ നല്കാൻ കഴിയാറില്ല ,കാരണം  വായന ഇപ്പോൾ തീരെയില്ല..