Chapter Title : സുമലതയും മോനും 6 [സഞ്ജു സേന]
എടുത്തു വയ്ക്ക് ,ഒന്ന് കുളിക്കണം ആകെ വിയർത്തു കുളിച്ചു ,,ഹോ എന്തൊരു വെയിലാണ് പുറത്തു.. കലികാലം തന്നെ ''
ഭർത്താവു അകത്തേക്ക് പോയപ്പോൾ മാധവിയമ്മ ചായ്പ്പിലേക്കോടി,
വേഴ്ചയുടെ ക്ഷീണത്തിൽ ചായ്പ്പിൽ കമിഴ്ന്നു കിടന്നു ഉറങ്ങുകയാണ് രാജീവൻ ,മാധവിയമ്മ മകനെ കുലുക്കി വിളിച്ചുണർത്തി ,
''രാജീവാ ,അച്ഛൻ വന്നിട്ടുണ്ട് ,ഈ കോലത്തിൽ ഇവിടെ കിടക്കേണ്ട ,മുഖമൊന്നു കഴുകി അകത്തേക്ക് വാ ,,''
നല്ല ഉറക്കത്തിലായിരുന്നു രാജീവൻ ,ഇന്നലത്തെ ടെൻഷനും ഉറക്കമിളപ്പും ഒക്കെ കൂടി ആ സമയം കൊണ്ട് നല്ല പോലെ ഉറങ്ങി പോയി..ഉറക്കം മതിയായിട്ടില്ല..................... എങ്കിലും എഴുന്നേറ്റു മുഖം കഴുകി വീട്ടിനുള്ളി ലേക്ക് നടന്നു....
''ആ ...നീ വന്നിട്ട് എങ്ങോട്ടാ മാറിയത് ,''
''എയ് ഒന്ന് പറമ്പിൽ നടക്കാൻ പോയി , ''
''ഇത്തവണ എല്ലാം കുറവാടാ ,കാലാവസ്ഥ കണ്ടില്ലേ...മഴ നിന്നു പെയ്യേണ്ട സമയത്തു വേനലിനെ വെല്ലുന്ന വെയിലാ ,ആ പറഞ്ഞിട്ട് കാര്യമില്ല കാലമതല്ലേ ..ആട്ടെ നീയെന്താ രാധയെയും പിള്ളേരെയും കൂട്ടാത്തതു...''
''ഒന്നുമില്ല ഞാൻ വേറെ ഒരു വഴിക്ക് പോയി വരും വഴി അമ്മയെ സമ്മേളന സ്ഥലത്തു കണ്ടു ,കുറേയായല്ലോ വന്നിട്ടെന്ന് കരുതി അമ്മയേം കൂട്ടി ഇങ്ങോട്ടു പൊന്നു.. ''
''രണ്ടാളും ഇവിടെ നിൽക്കുവാണോ ഞാൻ ചോറെടുത്തു വച്ചിട്ടുണ്ട്...''
മാധവിയമ്മ അച്ഛന്റെയും മകന്റെയും സംഭാഷങ്ങൾക്ക് വിരാമമിട്ടു ,നല്ല കുത്തരി ചോറും ,പയറു തോരനും ,പിന്നെ മാങ്ങാ അച്ചാർ ,സാമ്പാർ ...അമ്മയുടെ ഭക്ഷണത്തിന്റെ രുചിയൊന്നു വേറെ തന്നെ...ഹോട്ടൽ ഭക്ഷണവും ,രാധയുണ്ടാക്കുന്ന കുറെ കളറ് മാത്രമുള്ള കറികളും കഴിച്ചു മടുത്ത നാവിനു ഈ രുചി ഒരനുഭവം തന്നെയാണ്...
'' ഞാൻ ഒന്ന്
💬 Comments
View all comments