0%

Chapter Title : സുമലതയും മോനും 6 [സഞ്ജു സേന]

Author : sanju Read All Parts 4.6K

ഒന്ന് മുറുക്കി പിടിച്ചിരുന്നെങ്കിൽ...

''മോനെവിടെക്കാ ...''

''അമ്മെ ,ഞാനൊന്നു മോളുടെ കോളേജ് വരെ...''

''ആ എന്തെ അവൾക്ക് വല്ല...''

''എയ്..കുറെയായി പോയിട്ട് ഒന്ന് കണ്ടിട്ട് വരാമെന്നു കരുതി , ടൗണിലല്ലേ ഇടയ്ക്ക് ഒന്ന് പോയി നോക്കാതിരുന്നാൽ ,ഇപ്പോഴത്തെ കാലമല്ലേ, പിന്നെ പറ്റിയാൽ വീട്ടിലേക്ക് കൂട്ടണം ,ഒന്ന് രണ്ടു ദിവസം വീട്ടില് നിൽക്കട്ടെ ,അവിടെ ഞങ്ങള് രണ്ടാള് മാത്രമല്ലേയുള്ളു ''

''ആ ,അത് നല്ലതാണു ,ഏതായാലും നീ തിരിച്ചു വരുമ്പോ ഒന്ന് വീട്ടിലും കേറിയിട്ട് പോ ,ഞാനും രാജി മോളെ കണ്ടിട്ട്..കുറച്ചായി..''

''ആ നോക്കാം..അമ്മയ്ക്ക് ചായയോ മറ്റോ വേണോ ,,..''

''ഓ വേണ്ടെടാ...കണ്ടില്ലേ എല്ലാവരുമുണ്ട്..''

''അവരുടെ കാര്യം വിടു ,അമ്മയ്ക്ക് വേണമെങ്കിൽ ആ വളവു കഴിഞ്ഞാൽ ഒരു ഹോട്ടലുണ്ട്..''

''അവിടെയൊക്കെ പോയി വരുമ്പോഴേക്കും നിന്‍റെ സമയം പോകും ,കുറച്ചു വെള്ളമുണ്ടെങ്കിൽ കുടിക്കാൻ തന്നേ ,ഹോ രാവിലെ തന്നേ എന്തൊരു ചൂടാ ,വിയർത്തു കുളിച്ചു.''

കാറിലെ എ സി യിൽ ഇരുന്നതു കൊണ്ടു പുറത്തെ ചൂട് അറിയുന്നുണ്ടായിരുന്നില്ല ,ആ പെൺകുട്ടികളെ കണ്ടു ഗ്ലാസ് താഴ്ത്തിയപ്പോഴാണ് പുറത്തെ ചൂടിന്‍റെ കാഠിന്യം അറിഞ്ഞത് തന്നെ .. നോക്കുമ്പോൾ അമ്മ വിയർത്തു ഒഴുകുകയാണ് ,മൂക്കിൻ തുമ്പിലൂടെ ഒഴുകിവന്ന വിയർപ്പു തുള്ളി ഉറ്റു വീഴാൻ വെമ്പി നിൽക്കുന്നു ,പണ്ട് മുതലേ ചെറിയ ചൂടിൽ പോലും വിയർത്തു കുളിക്കുന്ന പ്രകൃതമാണ് അമ്മയ്ക്ക് ,പണ്ട് ആ സംഭവത്തിന് ശേഷം അമ്മ വിയർത്തു കാണുമ്പോൾ ആ അസഹനീയമായ മണം മൂക്കിലേക്കടിച്ചു കയറുന്നതായി തോന്നും..അതോടെ അപ്പോൾ തന്നെ എന്തെങ്കിലും കാരണം പറഞ്ഞു അവിടെ നിന്നു മാറുകയാണ് പതിവ്..അതിൽ പലപ്പോഴും അമ്മയ്ക്ക് നല്ല

💬 Comments

View all comments