Chapter Title : സുമംഗലി
സന്തോഷമായി. ഇന്നലെയും ഞാൻ സരസ്വതിയോട് നിങ്ങളുടെ കാര്യം പറഞ്ഞതേയുള്ള. അതുകൊണ്ടല്ലേ അമേ ഞങ്ങൾ വന്നത് പിന്നെ എനിക്കിന്നുതന്നെ പോകണം. സവിതിയും പിള്ളേരും ഒരാഴ്ച ഇവിടെ നിൽക്കട്ടെ. ഇപ്പോൾ വെക്കേഷനാണല്ലേ. നന്നായി മോനെ. കുറച്ചു ദിവസമെങ്കിലും അമ്മയ്ക്കൂ കൂട്ടിന് ആളായല്ലോ. വൈകുന്നേരം ദേവരാജൻ പട്ടണത്തിലേക്കു മടങ്ങിപ്പോയി. അച്ഛനു അമ്മയ്കെക്കാപ്പം സൗമ്യയും രമ്യയും കൂടി. സൗമ്യ ബിഎസി ഫൈനലിയറും രമ്യ പ്ലസ്തുവിനുമായിരുന്നു പഠിക്കുന്നത്. ആരു കണ്ടാലും ഒന്നുടി നോക്കിപോകുന്ന സുന്ദരിക്കുട്ടികൾ. രാത്ര സൗമ്യ പുറത്തിറങ്ങി. പിന്നെ മൊബൈൽ എടുത്ത ഏതോ ഒരു നമ്പറിൽ അമർത്തി. ഹായ് സൗമ്യ നീഎവിടെയാ. പകലൊക്കെ മൊബൈൽ സ്വിച്ച് ഓഫായിരുന്നല്ലോ. രാജേഷ്ഞങ്ങളിപ്പോൾ അച്ഛന്റെ ഗ്രാമത്തിലാ പാലക്കടവിൽ ഒരാഴ്ച കഴിഞ്ചേ മടക്കമുണ്ടാകൂ. ഞാൻ വിളിക്കാം. ഓകെ. ഗുഡ്നൈറ്റ്. സൗമ്യയുടെ കോളേജ്മേറ്റാണ്. രാജേഷ്. രണ്ടാളും തമ്മിൽ സ്നേഹത്തിലാണ്. ഒരു ജോലി കിട്ടിക്കഴിഞ്ഞ് കല്യാണം എന്നാണവരുടെ ഭാവി പരിപാടി. പഴയ തറവാടിന്റെ മുകൾ നിലയിലെ ഒരു മൂറി ലൈബ്രറിയാണ്. ദേവരാജന്റെ അച്ഛൻ ഒരു സ്കൂൾ അദ്ധ്യാപകനും പുസ്തക പ്രേമിയുമായിരുന്നു. അദ്ദേഹം ഉണ്ടാക്കിയതാണ് ലൈബറി. പകൽ സമയം സൗമ്യ ലൈബറിയിൽ പോയിരുന്നാണു്ഠിക്കാറ്. ജനൽ തുറന്നിട്ടാൽ പാടത്തു നിന്നും, പുഴയിൽ നിന്നും വീശുന്ന നല്ല കുളിർതെന്നലിന്റെ തലോടലുമേൽക്കാം. അന്ന് പാലക്കടവ് ശിവക്ഷേത്രത്തിൽ ഉത്സവമായിരുന്നു.ദേവരാജന്റെ അമ്മയുടെ നിർബ്ദ്ധം കാരണമാണ്. സാവിതി ഉത്സവത്തിനും പോകാൻ തീരുമാനിച്ചത്. കഥകളൊന്നും അമ്മയോടു പറഞ്ഞിരുന്നില്ല. ഞാൻ വരുന്നില്ല. എനിക്കു പഠിക്കാനുണ്ട്. സൗമ്യ പറഞ്ഞു. മോളെ നീ വാതിലുകളെല്ലാം അടച്ച് അകത്തിരുന്നോണം. അതെന്തിനാ അമെ ഇപ്പോഴത്തെ കാലം മോശമാണെന്നറിയാമ ല്ലോ. എനിക്കറിയാം അമേ. ഗോമതിയമ്മയും സാവിത്രിയും രമ്യയും ക്ഷേത്തിലേയ്ക്കുപോയി. സരസ്വതി രാവിലെ
💬 Comments
View all comments