Chapter Title : സുമതിയും ലേഖയും 1 [ചിത്രലേഖ]
ശരീരം പൂർണമായും തകർന്ന അവസ്ഥയിൽ ആയിരുന്നു ഒപ്പം നിലക്കാത്ത ബ്ലീഡിങ് കൂടി ആയി.. അതെല്ലാം നേരിൽ കാണേണ്ടി വന്ന ഷോക്ക് ഇന്നും മാറിയിട്ടില്ല... പുള്ളിക്ക്അന്ന് 12 വയസ്സ് പ്രായം..
ഞങ്ങളുടെ വിവാഹം കഴിഞ്ഞു ആദ്യത്തെ ഒന്ന് രണ്ടാഴ്ച സാധാരണ നിലയിൽ എല്ലാം പോയി പക്ഷേ ദാമ്പത്യം അതു മാത്രം ഉണ്ടായിരുന്നില്ല.. എന്റെ വീട്ടിൽ അതിനെ കുറിച്ച് ചെറുതായിട്ടൊക്കെ സംസാരിക്കാൻ തുടങ്ങി വീട്ടുകാർ... ഞങ്ങൾ തമ്മിലുള്ള അകൽച്ച പലർക്കും സംശയം ഉണ്ടാക്കി എന്നത് തന്നെയാണ് കാരണം..
അത് അദ്ദേഹത്തിന്റെ കാതിലും എത്തി..
അങ്ങനെ ഒരു ദിവസം അദ്ദേഹം വിനുവേട്ടനെ മാറ്റി നിർത്തി എന്തൊക്കെയോ പറഞ്ഞു..
അന്ന് വൈകുന്നേരം അദ്ദേഹം എന്നെ അടുത്തേക്ക് വിളിച്ചു ഇങ്ങനെ പറഞ്ഞു...
മോളേ ഞാൻ പറയുന്നത് നീ ശ്രദ്ധിച്ചു കേൾക്കണം.. വിനുവിന്റെ അച്ഛന്റെ മരണവും അപകടത്തിൽ അമ്മയ്ക്ക് ഉണ്ടായ സ്‌ട്രോക്കും തുടർന്നുണ്ടായ സംഭവങ്ങൾ എല്ലാം അവന്റെ മനസ്സിന്റെ താളം തെറ്റിച്ചു..
ഒരു കുടുംബ ജീവിതം മോളും ആഗ്രഹിക്കുന്നില്ലേ..
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു..
രാജൻ... എന്നാൽ ഞാൻ ചോദിക്കുന്ന കാര്യങ്ങൾക്കു മോള് മറുപടി പറയണം... ഇതു പറഞ്ഞു തരാൻ ഇവിടെ ഞാൻ അല്ലാതെ വേറെ ആരാ ഉള്ളത് അതു കൊണ്ടാണ്..
ഞാൻ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് അമ്പരപ്പോടെ നിന്നു..
രാജൻ... നിങ്ങളുടെ വിവാഹം കഴിഞ്ഞു രണ്ടു മൂന്നു ആഴ്ച ആയി എന്നിട്ടും നിങ്ങളെ കണ്ടാൽ ഭാര്യ ഭർത്താക്കന്മാർ ആണെന്ന് ആരും പറയാത്ത രീതിയിൽ ആണ് നിങ്ങളുടെ ഇപ്പോഴത്തെ പോക്ക്..
ഞാൻ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു...
രാജൻ...ഇങ്ങനെ പോകുന്നതിൽ മോൾക്ക് വിഷമം
💬 Comments
View all comments