0%

Chapter Title : സുമതിയും ലേഖയും 1 [ചിത്രലേഖ]

Author : Kambikathakal Read All Parts 1.2K

തയ്യാറാവില്ല അതു നിങ്ങൾക്ക് അറിയില്ല അല്ലേ..

സ്വന്തം ഭാര്യയോട് എങ്ങനെ പെരുമാറണം എന്നറിയാത്ത ഒരു പുരുഷനൊപ്പം ജീവിക്കാൻ ഞാൻ തയ്യാറല്ല.. അവൾ ദേഷ്യത്തോടെ പറഞ്ഞു...

രാജൻ... മോളേ നിങ്ങളുടെ ദാമ്പത്യം തകരാതെ ഇരിക്കാൻ ഞാൻ അവനെ കുറച്ചു ഉപദേശം കൊടുത്തു എന്നത് സത്യം തന്നെ അതു മോള് പറയും പോലെ ഒന്നുമല്ല..

ലേഖ.. എന്തു ഉപദേശം എനിക്ക് തന്നത് പോലുള്ള ഉപദേശം അല്ലേ അതും.. എനിക്ക് മനസ്സ് കൊണ്ട് അയാളോടൊപ്പം ജീവിക്കാൻ കഴിയില്ല ആദ്യമായി ഒരു പുരുഷൻ എന്നോട് സെക്സിനെ കുറിച്ച് പറഞ്ഞത് നിങ്ങൾ ആണ് എന്റെ ശരീരത്തിൽ വിനുവേട്ടൻ തൊടുമ്പോൾ എല്ലാം എന്റെ മനസ്സിൽ നിങ്ങൾ ആയിരുന്നു..

ലേഖയുടെ വാക്കുകൾ കേട്ട് അയാൾ ഞെട്ടി...

രാജൻ.. പെട്ടന്ന് ഒരു പെഗ്ഗോഴിച്ചു ഒറ്റ വലിക്കു കുടിച്ചു കൊണ്ടു അവളെ നോക്കി ചോദിച്ചു നീ എന്താ പറയുന്നത്?

ലേഖ.. അതെ എന്റെ മനസ്സിൽ എന്റെ ഭർത്താവിന്റെ സ്ഥാനത്തു ഞാൻ കാണുന്ന പുരുഷൻ നിങ്ങളാണ് അല്ലാതെ കെട്ടിയ പെണ്ണിനെ എങ്ങനെ ചെയ്യണം എന്നറിയാത്ത അയാളെ അല്ല...

22 വയസ്സുള്ള ഒരു പെണ്ണിന്റെ വാക്കുകൾ ആണതെന്നു അയാൾക്ക്‌ വിശ്വാസം വന്നില്ല മറിച്ചു കാമം മുറ്റി നിൽക്കുന്ന ഒരു യുവതിയുടെ വാക്കുകൾ ആണെന്ന് അയാൾക്ക്‌ തോന്നി..

രാജൻ കട്ടിലിൽ നിന്നും എഴുന്നേറ്റു ലേഖയുടെ അരികിലേക്ക് നടന്നു നീങ്ങി... അയാൾ അരികിലേക്ക് എത്തുമ്പോഴേക്കും താൻ പറഞ്ഞ വാക്കുകൾ അവളെ വല്ലാതെ ഭയപ്പെടുത്തുന്നുണ്ടായിരുന്നു..

അയാൾ അവളുടെ അരികിൽ ചെന്ന് ഇടതു കൈ അവളുടെ വയറിൽ ചുറ്റി പിടിച്ചു കൊണ്ടു പറഞ്ഞു ഇന്നു മുതൽ നീ എന്റെ

💬 Comments

View all comments