Chapter Title : സുമതിയും ലേഖയും 1 [ചിത്രലേഖ]
സോഫയിൽ ഇരുന്നു..
ബാത്രൂമിന്റെ ഡോർ അടയുന്ന ശബ്ദം കേട്ടതും അയാൾ ഉറപ്പിച്ചു ലേഖ പുറത്തിറങ്ങി എന്ന്.. അയാൾ അൽപനേരം കൂടി അവിടെ ഇരുന്നിട്ടും അവളെ കാണാതെ ആയപ്പോൾ ഒറ്റ വലിക്കു തന്റെ മൂന്നാമത്തെ പെഗ്ഗും അകത്താക്കി അയാൾ അവളുടെ മുറിയിലേക്ക് നടന്നു നീങ്ങി...
മുറിക്കുള്ളിൽ കണ്ട ലേഖയെ അയാൾ അവളെ ആപാദ ചൂഢം നോക്കി നിന്നു... അഴിഞ്ഞു വീണ കേശഭാരം മുന്നിലേക്കിട്ട് നേരത്തെ കണ്ട അതെ വേഷം ആണെങ്കിലും മറ്റെന്തോ മാറ്റം ഉള്ളത് പോലെ അയാൾക്ക് തോന്നി....
രാജൻ... മോള് ഡ്രസ്സ് മാറിയോ ഇതിനിടക്ക്? എന്തോ മാറ്റം ഉള്ളത് പോലെ അയാൾ അവളോട് കൊഞ്ചിക്കൊണ്ടു അടുത്തേക്ക് വന്നു..
ലേഖ... എന്താ ബോധം പോയോ കള്ളുകുടിച്ചു, ആ വേഷം തന്നെയാണ് ഇതു പിന്നെ പാന്റ് വേറെയാ അവൾ ചിരിച്ചു....
രാജൻ... അതെന്തിനാ മാറ്റിയത്? ഇനി ഇതൊന്നും വേണ്ട എന്ന് അറിഞ്ഞു കൂടെ അയാൾ ചിരിച്ചു കൊണ്ട് അവളുടെ കവിളിൽ പിടിച്ചു പറഞ്ഞു...
ലേഖ... ഹും അതു മുഴുവനും നനഞ്ഞു.. പിന്നെ ഇവിടെ നിൽക്കുബോൾ ഒന്നും ഇടാതെ ഇരിക്കാൻ പറ്റില്ലല്ലോ അവൾ ചിരിച്ചു..
അതി സമർത്ഥമായി തന്റെ ഭർത്താവിനെ അവിടെ നിന്നും ഒഴിവാക്കിയ തന്റെ കാമുകനെ പ്രശംസിക്കാനും അവൾ മറന്നില്ല.. നിങ്ങൾ ഒരു പഠിച്ച കള്ളൻ തന്നെ ഇപ്പൊ തന്നെ ഗൾഫിൽ പോകാൻ പറയണമായിരുന്നോ? എന്നെ കിട്ടാൻ..
രാജൻ... എന്താ അവൻ പോകുന്നതിൽ മോൾക്ക് വിഷമം ഉണ്ടോ അവൻ ഇവിടെ ഉണ്ടെങ്കിലും എനിക്ക് കുഴപ്പമില്ല അയാൾ ചിരിച്ചു..
ലേഖ...അയ്യട എന്നിട്ടെന്തിനാ ഇങ്ങനെ ഒളിച്ചും പാത്തും വന്നു ചെയ്യണം അല്ലേ..
രാജൻ...
💬 Comments
View all comments