0%

Chapter Title : സുമതിയും ലേഖയും 2 [ചിത്രലേഖ]

Author : Kambikathakal Read All Parts 736

എല്ലാ കാര്യങ്ങളും മനസിലാക്കാൻ പ്രാപ്തി വന്നിരിക്കുന്നു... അവൾ പെട്ടന്ന് ദിവ്യയോട് ചോദിച്ചു നീ എന്തൊക്കെയാ ഈ പറയുന്നേ? എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല..

ദിവ്യ... അമ്മേ ഞാൻ കൊച്ചു കുട്ടിയൊന്നുമല്ല ഒരു നഴ്സിങ് സ്റ്റുഡന്റാണ്.. പിന്നെ ഇതൊക്കെ ഞങ്ങൾക്ക് പഠിക്കാനും ഉണ്ട്...

സുമ ഒന്നും മിണ്ടിയില്ല... അൽപ സമയം കഴിഞ്ഞു സുമ പറഞ്ഞു അനുഭവം ആണ് ഏറ്റവും വലിയ അറിവ്... നീ തുടങ്ങിയിട്ടല്ലേ ഉള്ളു ജീവിതം.. താനേ പഠിക്കും എല്ലാം..

ദിവ്യ യാതൊരു ഭാവ വ്യത്യാസവും കൂടാതെ അവിടെ നിന്നും പുറത്തേക്കു പോയി.... സുമ അവളെ നോക്കി നിന്നു..

രാത്രി അത്താഴം കഴിഞ്ഞു കിടക്കാൻ നേരം സുമ ദിവ്യയുടെ റൂമിലേക്ക് പോയി ദിവ്യയോട് സംസാരിക്കാൻ തുടങ്ങി...

സുമ... മോളേ ഒരു കാര്യം മോള് പറഞ്ഞപ്പോൾ ആണ് അമ്മ ഓർത്തത്.. മാമന് വയസ്സായി എന്നു കരുതി മോള് കൂടുതൽ അടുത്ത് ചെന്ന് പെരുമാറുക ഒന്നും വേണ്ട. .ചില ആണുങ്ങൾക്ക് വയസായാലും ചെറിയ ഞരമ്പ് രോഗം ഒക്കെ കാണും അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.. ദിവ്യയും അതു കേട്ട് ചിരിച്ചു...

ദിവ്യ.. അതൊക്കെ ഞാൻ നോക്കിക്കൊള്ളാം..

സുമ.. അതു മാത്രമല്ല അവർ തമ്മിൽ  ഉച്ചത്തിൽ വഴക്ക് കൂടുകയോ ദേഷ്യപ്പെട്ടു സംസാരിക്കുന്നതോ ഒക്കെ കണ്ടാൽ മോള് അതിൽ ഒന്നും ഇടപെടാൻ പോകരുത് മനസ്സിലായോ?

ദിവ്യ അതുകേട്ടു ചിരിച്ചു കൊണ്ട് പറഞ്ഞു.. ഇല്ലമ്മേ ശരി.. .

സുമ ചിരിച്ചു കൊണ്ട് തന്റെ മുറിയിലേക്ക് പോയി...

ദിവ്യ ഒടുവിൽ സുമ പറഞ്ഞ കാര്യങ്ങൾ ഓർത്തു ചിരിച്ചു കൊണ്ട് മൊബൈലിൽ പാട്ടു കേട്ടു കിടന്നു... അവളുടെ മനസ്സിൽ

💬 Comments

View all comments