Chapter Title : സുമതിയും ലേഖയും 2 [ചിത്രലേഖ]
ആണുങ്ങൾ എവിടെ ഒക്കെയാ നോക്കുന്നത് എന്നു ചേച്ചിക്ക് ഇതു വരെയും ആറിയില്ലായിരുന്നോ?
സുമ.. എന്നാലും എന്നെയും അങ്ങനെ ആണോ അദ്ദേഹം കാണുന്നത്?
സുമയുടെ വാക്കുകളിൽ അയാളോട് ഒരു ആരാധന ഉള്ളത് പോലെ ലേഖക്ക് തോന്നി..
ലേഖ..ഹ്മ്മ്മ്മ് ഞാൻ അദ്ദേഹത്തിന്റെ ഭാര്യ അല്ല പിന്നെയാണോ ചേച്ചി..
സുമക്കു തന്നെ കുറിച്ച് അയാൾ പറഞ്ഞ കാര്യങ്ങൾ കേൾക്കാൻ കൊതി തോന്നി..
സുമ... ഹ്മ്മ്മ് വേറെ ഒന്നും പറഞ്ഞില്ലേ?
ലേഖ ...ചേച്ചി അന്ന് റാണിയുടെ കല്യാണത്തിന് വന്നപ്പോൾ ഇട്ടു കൊണ്ട് വന്ന അതേ നിറത്തിൽ ഉള്ള ഒരു സാരി എനിക്കും വാങ്ങി തന്നു എന്നിട്ട് പറഞ്ഞു സുമ യെ പോലെ ഒരുങ്ങി വരാൻ...
സുമ... എവിടെ വരാൻ? അവൾക്കു ആകാംഷ ആയിരുന്നു..
ലേഖ.. ബെഡ്‌റൂമിൽ അതും ഉടുത്തു ചെല്ലാന പറഞ്ഞത്..
സുമ.. എന്നിട്ട്? നീ അങ്ങനെ പോയോ?
ലേഖ... പിന്നെ പോകാതെ.. അവൾ ചിരിച്ചു...
സുമ... എന്താ ചിരിക്കൂന്നേ?
ലേഖ... അല്ല അന്നത്തെ കാര്യം ഓർത്തു ചിരിച്ചു പോയതാ...
കാര്യം എന്തെന്നറിയാതെ സുമയും ചിരിച്ചു..
സുമ... എന്താടി എന്നിട്ടെന്തുണ്ടായി?
ലേഖ... എന്തുണ്ടാവാൻ അന്ന് ആ മുറിക്കുള്ളിൽ കയറിയ ഞാൻ പിറ്റേന്ന് ഉച്ചക്ക് ആണ് പുറത്ത് വന്നത്.. ഞാൻ മറക്കില്ല ആ ദിവസം ലേഖ നാണത്തോടെ ചിരിച്ചു...
സുമക്കു വല്ലാത്ത ആവേശം ആയിരുന്നു ലേഖ പറഞ്ഞ കാര്യങ്ങൾ കേട്ടപ്പോൾ ഒരിക്കലും അവൾ പ്രതീക്ഷിക്കാത്ത വാക്കുകളും കാര്യങ്ങളും ആയിരുന്നു അവ എല്ലാം..
ലേഖ തുടർന്നു അന്ന് അദ്ദേഹത്തിന്റെ ആവേശവും പ്രവർത്തിയും ഓർക്കാൻ കൂടി വയ്യ.. എന്തൊക്കെ ചെയ്തു എന്നോ എങ്ങനെ ഒക്കെ ചെയ്തു എന്നോ
💬 Comments
View all comments