0%

Chapter Title : സുമതിയും ലേഖയും [റീലോഡഡ്] [chitra lekha]

Author : Kambikathakal Read All Parts 959

ഉള്ളിൽ ഒരു വല്ലാത്ത ഇഷ്ടം തോന്നി അയാളോട്..

അൽപം സമയം കൂടി അവിടെ ചിലവഴിച്ച ശേഷം സുമയും ദിവ്യയും പോകാൻ നേരം രാജൻ സുമയോട് പറഞ്ഞു ഞാൻ നിങ്ങളെ  വീട്ടിൽ കൊണ്ടാക്കാം....

സുമ... അയ്യോ അതു വേണ്ട ഞങ്ങൾ പൊയ്ക്കൊള്ളാം..

രാജൻ....ഒരുപാട് താമസിക്കും അമ്മ തനിച്ചല്ലേ ഉള്ളു അവിടെ അതുകൊണ്ട് കാറിൽ പോയാൽ മതി അതു കേട്ട് ലേഖയും ചിരിച്ചു.....

സുമക്ക് അയാളുടെ വാക്കുകളെ എതിർക്കാൻ കഴിഞ്ഞില്ല..

അവർ ഇരുവരും യാത്ര പറഞ്ഞു ഇറങ്ങി രാജന്റെ കാറിൽ കയറി യാത്ര തിരിച്ചു.. ഡ്രൈവ് ചെയ്യുന്ന സമയത്തും അയാൾ കണ്ണാടിയിലൂടെ സുമയെ നോക്കി കൊണ്ട് ദിവ്യയോട് സംസാരിച്ചു കൊണ്ടിരിന്നു..

അയാളുടെ വശ്യമായ നോട്ടം പലപ്പോഴും തന്റെ മാറിടത്തിൽ പതിക്കുന്നു എന്നു മനസിലാക്കിയ  സുമ കണ്ണാടിയിൽ കൂടി അയാളെ നോക്കി കീഴ്ചുണ്ട് കടിച്ചു ചിരിച്ചു...

സുമക്കും രാജനുമിടയിൽ ഒരു അവിഹിത പ്രണയം ആ യാത്രയിൽ സംഭവിച്ചു...

തന്റെ അരികിൽ ഇരിക്കുന്ന അമ്മയും ഡ്രൈവ് ചെയ്യുന്ന അങ്കിളിനും ഇടയിൽ  ഉടലെടുത്ത പ്രണയവും കാമവും അറിയാൻ കഴിയാതെ ദിവ്യ ആ യാത്ര ആസ്വദിച്ചു കൊണ്ടിരിന്നു...

ടൗണിൽ എത്തിയതും സുമ പറഞ്ഞു വീട്ടിൽ കൊണ്ടാക്കണമെന്നില്ല ചേട്ടാ ഞങ്ങൾക്ക് കുറച്ചു സാധനം വാങ്ങാൻ ഉണ്ട് അത് കൊണ്ട് ഇവിടെ ഇറങ്ങാം ഞങ്ങൾ... ..

രാജൻ... അതിനെന്താ സാധനം വാങ്ങിക്കോ ഞാൻ വെയിറ്റ് ചെയ്യാം

സുമ... വേണ്ട ചേട്ടാ ഞങ്ങൾ പൊയ്ക്കൊള്ളാം ഇത്രയും ഒക്കെ ഞങ്ങൾക്ക് ചെയ്തു തന്നത് തന്നെ വലിയ കാര്യമാണ് അദ്ദേഹം ഇല്ലാതിരുന്നിട്ടും എല്ലാം വേണ്ട പോലെ അറിഞ്ഞു ചെയ്തു തന്നു..

രാജൻ.. രാഘവൻ

💬 Comments

View all comments